Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
ഷാൻ
@009Thumbi
എന്നിലെ നിന്നെ ഞാൻ തിരിച്ചു അറിയും നേരം നിന്നോട് പ്രണയം ജനിക്കുന്നു
അങ്ങ് ദൂരെ
Joined May 2015
0
Following
820
Followers
517
Posts
ഷാൻ
@009Thumbi
over 10 years ago
ഇപ്പൊ സൂര്യന് പോലും നാണ കേടു തോന്നി തുടങ്ങി..... കൂറെ കാലായല്ലോ ഈ സോളാർ....... തരികിട
ഷാൻ
@009Thumbi
over 10 years ago
"ഓർമ്മകളുടെ ചിത ഒരുക്കുകയാ ഡിസംബർ . ഈ കുളിരും തണുപ്പും ..."
ഷാൻ
@009Thumbi
over 10 years ago
@rifaippu1 Aaavatte
ഷാൻ
@009Thumbi
over 10 years ago
ഉറങ്ങി കിടന്ന വാക്കുകളെ ഉണർത്തിയത് എന്തിന് ....? ഒരിക���കൽ വരുമന്നു നിനച്ചു ഈ വാക്കുകൾ നിനക്ക് വേണ്ടിയാണോ കാത്തിരുന്നത് ...?
Who to follow
ശെ!
@shemmuism
കാഴ്ചകളും കാഴ്ചപ്പാടുകളും പിന്നെ കുറച്ച് കഷ്ടപ്പാടുകളും! 🥲 Article 19 (1) (a) #lkgb #ukgb #1b #2c #3c
Raj
@imrajeevnr
Football is my drug... CHELSEA is my dealer...!
Visakh
@vvk4050
1990 Model ❤️ കമ്മ്യൂണിസ്റ്റ് ❤ ️തൃശൂർക്കാരൻ❤️പ്രവാസി ❤️സിനിമപ്രേമി
ഷാൻ
@009Thumbi
over 10 years ago
@NAnjlakadavat
Vannallo evideyum
ഷാൻ
@009Thumbi
over 10 years ago
എപ്പോഴും ഇപ്പോഴും എന്നെ തോല്പിക്കുന്നതും .... പരിഹസിക്കുന്നതും ... "ഞാൻ " എന്ന വാക്കിന്റെ അഹങ്കാരം തന്നെയാണ് ....
ഷാൻ
@009Thumbi
over 10 years ago
മാറാൻ കഴിയണം ... ആ മാറ്റം നല്ലതിന് വേണ്ടിയാകണം..... ശുഭ പ്രതിക്ഷയോടെ ......
ഷാൻ
@009Thumbi
over 10 years ago
പലരും പലതും മറന്നു തുടങ്ങി. മറവി അനുഗ്രഹമായി സമ്മാനിച്ച പടച്ചവനെ സ്തുതിച്ചു കൊണ്ട് ...ഉറക്കത്തിൻ ജാലകം തുറന്നു വെക്കട്ടെ ഞാൻ ...
ഷാൻ
@009Thumbi
almost 11 years ago
#പട്ടം
"പറക്കുന്നത് എത്ര ഉയരത്തിൽ അണങ്കിലും നിന്നെ നിയന്ത്രിക്കുന്ന കണ്ണും കൈയും നീ നഷ്ടപ്പെടുത്തിയാൽ നീ ഇല്ലാതായി താഴേക്ക് പതിക്കും."
ഷാൻ
@009Thumbi
almost 11 years ago
പാഠം 10 "ചോതിച്ചു വാങ്ങിയ ലഡ്ഡു അഥവാ രാജി "
ഷാൻ
@009Thumbi
almost 11 years ago
"അങ്ങാടിയിലെ കളി കഴിഞ്ഞു ഇനി കളി അണിയറയിൽ "
ഷാൻ
@009Thumbi
almost 11 years ago
"ഒരാളെ പോലെ 9 പേര് ഉണ്ടാകുമായിരിക്കും ....പക്ഷെ മനസ്സ് .....അത് ഒരിക്കലും ഒരുപോലെ യാവില്ലല്ലൊ ..? 'ഒരാളെ പോലെ ഒരാൾ മാത്രം'/"
ഷാൻ
@009Thumbi
almost 11 years ago
മറന്നു പോയതാ ...ഇതാ ഇപ്പൊ ��ീണ്ടും ഓർമിപ്പിക്കുന്നു പലരും സരിതയെ ....എന്താലെ ....?
ഷാൻ
@009Thumbi
almost 11 years ago
പ്രണയം മരിച്ചു മനസ്സിൽ ...പിന്നെ എങ്ങിനെ എഴുതാൻ കഴിയുക .
ഷാൻ
@009Thumbi
almost 11 years ago
"കടിഞ്ഞാൽ ഇല്ലാതെ പായുന്ന കുതിരയെ പിടിച്ചു കെട്ടണം ... നേർവഴിക്ക് നടത്തണം ... അതൊരു യോദ്ധവിൻ കടമയാണ്."
ഷാൻ
@009Thumbi
almost 11 years ago
ഈ ഇരുട്ടിൽ നേർത്ത മിന്നമിങ്ങിൻ നെറു വെട്ടമായി എന്നിലേക്ക് വന്ന പെണ് മലരേ .... കൊതിപ്പികാതെ പോയി കിടന്നു ഉറങ്ങാൻ നോക്കടി .... Gud ni8
ഷാൻ
@009Thumbi
almost 11 years ago
കൂറെ കാമുകൻ മാർ ഉണ്ടായിട്ടും അവൾക്ക് ഞാനും ...കാമുകൻ ആയി ... അവളോട് എനിക്ക് ksrtc ബസ്സിൽ യാത്ര ചെയുന്ന ഫീൽ ഉള്ളു.
ഷാൻ
@009Thumbi
almost 11 years ago
ഇന്ന് അവൾ എന്നോട് പറയും ..... എന്നോട് ഇഷ്ക് ആ മനസ്സിൽ ഉണ്ടോ ...ഇല്ലയോ എന്ന്. പെണ്ണിൻ മനസ്സാണ് എന്തും സംഭവിക്കാം ....
ഷാൻ
@009Thumbi
almost 11 years ago
ഒരുപാട് ദൂരം നടക്കുവാൻ മോഹമില്ല പക്ഷെ ........... നടക്കുന്ന ദൂരം അത്രയും നീ കൂടെ വേണം
Last Seen Users on Sotwe
Shard Legends: Clan Wars | $SLCW
Seen from
United Kingdom
bahas
Seen from
Indonesia
Aliya imran
models promoter 🍑
Seen from
France
Renjie kuoene
Seen from
Singapore
caramelmachiato
Seen from
Indonesia
DO
Seen from
Japan
ruanyf
Seen from
United States
Luisanadollrd-onlyfans
Seen from
South Africa
อยากสี้หียายป้าแม่วัยทองอุดรคับเลียหีขาสั่นเลย
Seen from
Thailand
Trends for you
1
Canada
Under 10K tweets
2
WNBA
Under 10K tweets
3
Browns
Under 10K tweets
4
Jed York
Under 10K tweets
5
Jeffries
Under 10K tweets
6
#WWERaw
Under 10K tweets
7
Kushner
Under 10K tweets
8
Carney
Under 10K tweets
9
Canadians
Under 10K tweets
10
Boutte
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
119.1M followers
3
Cristiano Ronaldo
@cristiano
113.7M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.5M followers
7
NASA
@nasa
92.4M followers
8
Justin Bieber
@justinbieber
91.7M followers
9
KATY PERRY
@katyperry
89.6M followers
10
Taylor Swift
@taylorswift13
83.5M followers
11
Lady Gaga
@ladygaga
75M followers
12
Virat Kohli
@imvkohli
72.7M followers
13
Kim Kardashian
@kimkardashian
70.7M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
65.7M followers
16
Bill Gates
@billgates
64.9M followers
17
Selena Gomez
@selenagomez
62.6M followers
18
The Ellen Show
@theellenshow
62.3M followers
19
CNN
@cnn
61.8M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫