Music - Sushin Shyam
Dop - Shyju Khalid
Editor - Vivek Harshan
Writer - Jithu Madhavan
Production House - KVN
Director - Chidambaram
എന്നിട്ടും ഈ പടം നേരെ ചൊവിന് പ്രമോട്ട് ചെയ്യാനോ, ഒരു ഹൈപ്പ് കൊടുക്കാനോ നോക്കുന്നില്ല
ട്രൈലർ കണ്ടപ്പോ ആണേൽ ഒരു ഹോപ്പ് വന്നിട്ടുണ്ട്
#Balantheboy