The BJP governs in 21 states, and the Congress holds power in 4 states. However, neither party has any genuine intention of helping students.
Only Kejriwal truly cares about the youth. AAP is the party of the youth.
#KejriwalWithNEETAspirants
Hello bacchon
Based on your suggestions, Punjab government has decided to make the bus services for all NEET students free during June 20-22.
अब मन लगाकर तैयारी करो
രാമക്ഷേത്ര ഭൂമി ഇടപാടിലും വൻ അഴിമതിയുണ്ട്
2,3,9 കോടി രൂപക്ക് ഇവരുടെ ആളുകൾ ഭൂമി വാങ്ങി മിനിട്ടുകൾക്കുള്ളിൽ 18.5, 24, 55 കോടിക്ക് ട്രസ്റ്റിന് മറിച്ച് വിറ്റു
14 കോടിയുടെ ഭൂമി ട്രസ്റ്റ് വാങ്ങിയത് 95 കോടിക്ക്.
ഇതൊന്നും മോദി അറിയാത്തതാണോ?
- @ArvindKejriwal#KiskoBachaRaheModiJi
പഞ്ചാബിൽ ആം ആദ്മി സർക്കാർ മറ്റൊരു വാഗ്ദാനം കൂടി നടപ്പിലാക്കി 🔥🚺
ഇന്ന് ജൂലൈ 1 മുതൽ എല്ലാ മാസവും അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമുള്ള ₹1000 /- രൂപ ബാങ്ക് അകൗണ്ടുകളിലെത്തും.
#PaiseAaGayeOye
ഭഗവാൻ ശ്രീരാമന്റെ പേരിൽ വോട്ട് ചോദിക്കുന്ന അമിത് ഷാ, പക്ഷേ ഇതുവരെ രാം ലല്ല സന്ദർശിച്ചിട്ടില്ല.
ശ്രീരാമനെ ആരാധിക്കുന്നുവെങ്കിൽ അവർ ഒരിക്കലും വഴിപാടുകൾ മോഷ്ടിക്കുമായിരുന്നില്ല.
-അരവിന്ദ് കെജ്രിവാൾ
#ShahFarziSanataniHai
കേന്ദ്രവും യുപിയും ഭരിക്കുന്ന BJP രാമക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിച്ച കള്ളന്മാരെ സംരക്ഷിക്കുകയാണ്.
BJP സർക്കാരുകളെ മാറ്റാതെ ആ കള്ളന്മാർ ശിക്ഷിക്കപ്പെടില്ല.
-അരവിന്ദ് കെജ്രിവാൾ
#ShahFarziSanataniHai
BIG EXPOSE ❗️
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വീഡിയോക്ക് പിറകിലെ അകാലിദൾ - ബിജെപി ഗൂഢാലോചന പുറത്ത്.
മുഖംമൂടി ധരിച്ച് ആസൂത്രിതമായി വീഡിയോ നിർമ്മിച്ച വ്യക്തിയെ വീഡിയോയിൽ കാണാം.
#AkaliBJPCongressExposed
രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് പുറത്ത് വന്നിരിക്കുകയാണ്. എന്നിട്ടും ട്രസ്റ്റ് നിയന്ത്രിക്കുന്ന ചമ്പത് റായിയെ മാറ്റാൻ തയ്യാറാവാത്തത് വമ്പന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയന്നിട്ടാണോ?
-അരവിന്ദ് കെജ്രിവാൾ
#RamMandirMeinChori
राम मंदिर से करोड़ों का चंदा चोरी हो गया। राम भक्तों में बहुत गुस्सा है और मन में कई सवाल हैं। आज मैं सरकार से पहला सवाल पूछ रहा हूँ:
पूरे राम मंदिर का कंट्रोल चंपत राय के हाथ में है। सबसे ज्यादा आरोप चंपत राय पर ही लग रहे हैं। उसे अब तक हटाया क्यों नहीं गया? क्या इस बात का डर है कि अगर चंपत राय ने मुंह खोला, तो कई बड़े चेहरे बेनकाब हो जाएंगे?
Hello Bachchon! All the best for your NEET exam.
Saara stress ab side mein rakh do. Apni mehnat par bharosa rakho aur bilkul shant mann se exam dena. You’ve got this 👍
ഫ്രാൻസിൽ US പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി മോദി മൂന്ന് ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിൽ രാജ്യത്തിന്റെ പ്രതിഷേധവും രോഷവും അറിയിക്കണം. ഇനിയെങ്കിലും ധൈര്യം കാണിക്കണം.
-അരവിന്ദ് കെജ്രിവാൾ
Dear Modi ji,
Today you are meeting Trump in France. Pl convey our strong protest and anger over his killing three Indians. Show courage to stand up to Trump. You did not post a single tweet, nor did you pray for the departed souls. India needs a strong PM. Pl show courage today.
People of India
ഇന്ത്യക്കാരെ US കൊന്നിട്ടും മോദിയുടെ മൗനം നിർഭാഗ്യകരമാണ്. വൈകാതെ ഇന്ത്യക്ക് ശക്തനായ ഒരു പ്രധാനമന്ത്രി ഉണ്ടാവും.
ഭീരുവും ക്രൂരനുമായ ഒരു കൊലയാളിയായ ട്രംപ് നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ജീവനുകൾക്ക് മറുപടി പറയേണ്ടിവരും.
-അരവിന്ദ് കെജ്രിവാൾ
#KejriwalTakesOnTrump
Donald Trump, you will be held accountable for the Indian lives lost. You are a cowardly, cold-blooded murderer.
It is unfortunate that PM Modi remains silent, but soon, India will have a strong Prime Minister who will make you pay for your misdeeds.
Congratulations to the women of Kerala. It is heartening to see our work in Delhi and Punjab inspiring other state governments to launch such impactful welfare schemes.
When we first launched this initiative in Delhi, we observed its immense potential. Women could seek work anywhere without the burden of commuting costs. Female students could pursue education without financial anxiety.
PM Modi is saying 'thank you' to Trump.
Thank you for exactly what? For attacking ships with Indians on board and killing Indian nationals? The situation has become hopelessly embarrassing for our country now.
Modi ji has completely surrendered India's sovereignty, pride and the lives of its citizens to Trump. India needs a strong Prime Minister. Trump cannot be allowed to do whatever he pleases with our country and our people.
തിരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിൽ ബിജെപി, വ്യാപാരികളെ ED റെയ്ഡിലൂടെ വേട്ടയാടുന്നത് തുടരുകയാണ്.
ജനങ്ങളും പഞ്ചാബ് സർക്കാരും വ്യാപാരികൾക്കൊപ്പമുണ്ടെന്നും എല്ലാവരും ഒരുമിച്ച് 'ED പാർട്ടി'യെ നേരിടുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ED पार्टी आज फिर पंजाब के हिंदू व्यापारियों पर ED की रेड कर रही है। ED पार्टी पंजाब के छोटे छोटे हिंदू व्यापारियों को तंग कर रही है।
मेरी सभी व्यापारियों से अपील है - घबराने की कोई बात नहीं है, पूरा पंजाब और पंजाब सरकार आपके साथ है, हम सब मिलकर ED पार्टी का मुकाबला करेंगे।
The cockroach movement is an expression of huge anger and frustration experienced by the youth of this country. Rather than terming them anti-national, Modi govt shud address their issues. AAP supports their demands. The Prime Minister must sack the education minister immediately.
സ്വകാര്യ സ്കൂളുകൾ അമിതമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ ഉത്തരവിട്ടു. സാധാരണക്കാർക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ മികച്ച മാതൃകയാണിത്!
ആം ആദ്മി മോഡൽ ⚡️
सरकारी स्कूलों की शिक्षा में कभी 27वें स्थान पर रहा पंजाब आज पहले स्थान पर पहुंच गया है। केरल जैसे राज्य को भी पीछे छोड़ दिया।
दिल्ली में शिक्षा क्रांति के बाद अब पंजाब में भी सरकारी स्कूलों का ऐतिहासिक बदलाव हो रहा है।
Met all State Executive Committee members and District Presidents of Kerala to discuss ways to further strengthen our organization and expand its reach at the grassroots level.
ഇറാൻ യുദ്ധത്തെത്തുടർന്നുള്ള സാമ്പത്തിക തകർച്ച കാരണം RBI ഏകദേശം $12 billion സ്വർണ്ണ ശേഖരം വിറ്റു എന്നാണ് Bloomberg റിപ്പോർട്ട്.
രാജ്യത്തെ യഥാർത്ഥ സാമ്പത്തിക അവസ്ഥ കേന്ദ്ര സർക്കാർ തുറന്നുപറയണം.
क्या ये खबर सही है? क्या देश का सोना बेचा जा रहा है? क्या सरकार इतनी ज़्यादा कंगाल हो गई है? पिछले 76 साल में कई ऐसे मौके आए जब देश कठिन स्थिति में था। लेकिन देश का सोना तो कभी नहीं बेचा गया। इसका मतलब हालात बहुत ज़्यादा ख़राब हैं?
सरकार कुछ बताती क्यो नहीं? देश के क्या हालात हैं? मोदी जी कहते हैं कि वो तो झोला उठा के चल देंगे। पर हमें तो यहीं रहना है, इसी देश में रहना है।
ഒരു ഭാഗത്ത് NEET പേപ്പർ ചോർച്ച, മറുഭാഗത്ത് തകിടം മറിഞ്ഞ CUET പരീക്ഷ. ഇതിനിടയിൽ മിണ്ടാത്ത പ്രധാനമന്ത്രി മോദി.
യുവ തലമുറയുടെ ഭാവി വെച്ച് പന്താടാൻ അനുവദിക്കില്ല. വിദ്യാഭ്യാസത്തിന്റെ മൂല്യമറിയുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിന് ആവശ്യം.
#IndiaNeedsEducatedPM
'വിശ്വഗുരു' എന്ന് അവകാശപ്പെടുമ്പോഴും ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയാത്ത സിസ്റ്റം മാറണം.
ഈ സിസ്റ്റം മാറ്റാൻ, ഉയർന്ന ശാസ്ത്രബോധവും യോഗ്യതയുമുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തിന് വേണ്ടത്.
#IndiaNeedsEducatedPM