Hon'ble Governor Shri Rajendra Vishwanath Arlekar participated at 'Viswa Seva Dinam', 73rd Birhday Celebrations of Mata Amritanandamayi Devi at Amritapuri, Kollam today. humanitarian initiatives of Amrithanandamayi Mutt were launched by the Hon'ble Vice-President of India Shri. C. P. Radhakrishnan at the function where Chief Minister of Keralam, Shri. V. D. Satheesan was also present along with a few union and state ministers.
പ്രശസ്ത കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സംഗീതം, നൃത്തം, നാടകം തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ വേദിയിൽ അണിനിരത്തി കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന് പുതിയ ദിശ നൽകിയ വ്യക്തിത്വമായിരുന്നു സൂര്യകൃഷ്ണമൂർത്തി. സൂര്യ ഫെസ്റ്റിവലിലൂടെ ദേശീയവും അന്തർദേശീയവുമായ നിരവധി കലാകാരന്മാരെ കേരളത്തിന്റെ സാംസ്കാരിക വേദിയിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും.
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ പ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം പുലർത്തിയ ആത്മാർത്ഥതയും സമർപ്പണവും മാതൃകാപരമായിരുന്നു. കലയും സംസ്കാരവും മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാണെന്ന വിശ്വാസത്തോടെ ജീവിതം സമർപ്പിച്ച മഹത്തായ സാംസ്കാരിക പ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത്.
സൂര്യകൃഷ്ണമൂർത്തിയുടെ വിയോഗം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കലാസ്നേഹികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Hon'ble Governor Shri Rajendra Vishwanath Arlekar met the Hon'ble Prime Minister of Malaysia, Shri Dato' Seri Anwar Ibrahim, at Tulåh Clinical Wellness Sanctuary in Kozhikode today.
സ്വഭാവ രൂപവൽക്കരണത്തിന് വിദ്യാഭ്യാസത്തിൽ ഊന്നൽ നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ഇന്നിവിടെ മാർ ബാസേലിയസ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സ്വഭാവ ശുദ്ധിയുടെ അഭാവം ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും സാമ്പത്തിക വളർച്ചയും സ്വഭാവ ശുദ്ധിയുടെ അഭാവം നിരർത്ഥകമാവും. കലാലയങ്ങൾ വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണം. യുവജന പ്രക്ഷോഭങ്ങളിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ചിലപ്പോൾ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. ജന്ദർ മന്തർ പ്രക്ഷോഭണ അടുത്തിടെ സംഭവിച്ചത് അതാണ്.
ഇത് പ്രക്ഷോഭണത്തിന്റെയും പ്രക്ഷോഭകാരികളുടെയും പ്രതിഛായയെ ബാധിക്കുന്നു. പുതിയ
ദേശീയ വിദ്യാഭ്യാസനയം നമ്മുടെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ഉള്ളതാണ്. നയം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ആർക്കും ഉന്നയിക്കാവുന്നതാണ്. അവ ചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത്. സംഘർഷത്തിലൂടെയല്ല സംവാദത്തിലൂടെയാണ് സമവായം സാധ്യമാകുകയെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
Hon'ble Governor of Keralam Shri Rajendra Vishwanath Arlekar delivered the Convocation Address at the Convocation Ceremony of the Kerala Digital University in Thiruvananthapuram today.
I express my profound grief at the demise of Shri K. Kunhikannan, veteran journalist and Resident Editor of Janmabhumi Malayalam Daily
A committed journalist and principled public servant, he upheld the highest ideals of value-based journalism and made invaluable contributions to the social, cultural and organisational spheres. His passing is an irreparable loss to the media fraternity and society. I convey my heartfelt condolences to his family, colleagues and friends.
Hon'ble Governor Shri Rajendra Vishwanath Arlekar inaugurated the Onam celebrations organized by the Bombay Keraleeya Samaj at Shree Manav Seva Sangh Hall, Sion, Mumbai.
On the sacred occasion of Janmashtami, the Governor of Keralam extends warm greetings and felicitations to the people of the State and devotees across the world. In his message the Governor said, ‘Janmashtami commemorates the divine birth of Lord Krishna, whose life and teachings continue to illuminate humanity's path towards righteousness, compassion, and selfless duty. Lord Krishna's message of Dharma and Karma is universal, transcending time and inspiring generations to uphold truth and service to Humanity.
This auspicious festival strengthens the bonds of harmony, love, and goodwill among all communities, and reaffirms our shared commitment to the values of peace and universal brotherhood.
May Lord Krishna's blessings bring joy, prosperity, and wisdom to every household.’
സ്വാമി ഗോലോകാനാന്ദജി മഹാരാജിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ അന്ത്യാഞ്ജലി.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സന്യാസ ജീവിതത്തതിനാണ് തിരശീല വീണതെന്ന് കേരള ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബ്രഹ്മചാരിയായി ശ്രീ രാമകൃഷ്ണ മിഷന്റെ പ്രവർത്തനത്തിൽ മുഴുകിയ ഗോലോകാനന്ദ സ്വാമികൾ ആത്മീയത മാനവ സേവനത്തതിനായി സമർപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അസുഖ ബാധിതനാവുന്നത് വരെ ആദ്ധ്യാത്മീക, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. ഒട്ടേറെ പേർക്ക് ആത്മീയ ജീവിതത്തിന് അദ്ദേഹം പ്രചോദനമായി. കേരളത്തിന്റെ ആത്മീയ രംഗത്ത് സ്വാമിജിയുടെ മഹത്തായ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും.
Hon'ble Governor of Keralam, Shri Rajendra Vishwanath Arlekar today inaugurated National Sports Day celebrations at a function organised by the Kerala University. Sports persons of national and international repute, from Keralam were honoured by the Hon'ble Governor at the "Ek Ghanta Khel ke Maidan Meim" programme.
Kerala Kaumudi Editor, Shri. Deepu Ravi along with Managing Editor Smt.Divya Sugathan called on Shri. Rajendra Viswanath Arlekar, Hon'ble Governor of Keralam today at Lok Bhavan.
Hon'ble Governor of Keralam, Shri Rajendra Vishwanath Arlekar along with Hon'ble Vice-President of India, Shri. C. P. Radhakrishnan at the flagging of off Onam cultural pageant marking conclusion of week long celebrations.
Vice President Shri C. P. Radhakrishnan graced the closing ceremony of the Keralam State Onam Week Celebrations 2026 in Thiruvananthapuram today.
Governor of Keralam and Tamil Nadu Shri Rajendra Vishwanath Arlekar; Chief Minister of Keralam Shri V D Satheesan; and other dignitaries were present during the occasion.
Hon'ble Governor of Keralam, Shri Rajendra Vishwanath Arlekar handing over to Hon'ble Vice-President of India, Shri C. P. Radhakrishnan the traditional 'nettippattam' at Lok Bhavan this evening.