മഴക്കാലത്ത് മരങ്ങള്‍ ഇലക്ട്രിക് കമ്പികളുടെ മേല്‍ ഒടിഞ്ഞു വീണ് ഉണ്ടാകാനിടയുള്ള അപകടങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് പവര്‍ കട്ട് കൊണ്ടു വന്നത് , ഇതൊന്നും അറിയാതെ വിമര്‍ശിക്കരുത് ...!!!
മറ്റേ ജ്യോത്സ്യനോട് ഫുട്ബോൾ വേൾഡ്കപ്പിൽ ആരും ജയിക്കും എന്ന് ചോദിച്ചപ്പോ എല്ലാ കളിക്കാരുടേയും നാളും ഗ്രഹനിലയും താ ഗണിച്ച് നോക്കീട്ട് പറയാം ന്ന് പറഞ്ഞു തലയൂരാവുന്നതേ ഉണ്ടായിരുന്നുള്ളൂ...!!!
രജനികാന്ത് ന്യൂക്ലിയാര്‍ സയന്റിസ്റ്റ് ആയിട്ടുള്ള ഏതോ കഥയാണത്രേ സിനിമയാക്കാനിരുന്നത്... പിന്നെ കിം ജോ ഉന്നും ആയി കപ്പലില്‍ ഫൈറ്റൊക്കെ ഉണ്ടായിരുന്നതോണ്ട് ഒഴിവാക്കിയതാണത്രേ...!!!