കോടികൾ മുടക്കി ആരംഭിക്കുകയും രണ്ടുതവണ ലക്ഷങ്ങൾ മുടക്കി നവീകരിക്കുകയും പിന്നീട് അടച്ചു പൂട്ടുകയും ചെയ്ത നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം ‘ഹൊറർ സിനിമയുടെ ഷൂട്ടിങ്ങിന് പറ്റിയ അത്രയ്ക്കും പേടിപ്പെടുത്തുന്ന ഇടമായി മാറി. നവീകരണമെന്ന വ്യാജേന 2023 ജനുവരിയിൽ അടച്ചു പൂട്ടിയ ടൂറിസം കേന്ദ്രം നാളിതുവരെ തുറന്നിട്ടില്ലെന്നു മാത്രമല്ല ലക്ഷങ്ങൾ മുടക്കി നിർമിച്ചതും സ്ഥാപിച്ചതുമായ സംവിധാനങ്ങൾ സംരക്ഷിക്കാൻ പോലും മെനക്കെട്ടില്ല... #ThiruvananthapuramNews #LocalNews #LocalUpdate #ManoramaOnlineLocalNews
https://t.co/FQEBM3pUGo
ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന ഇസ്രയേലിൽ ജനപ്രീതിയുടെ കാര്യത്തിൽ പിന്നാക്കം പോയ നെതന്യാഹുവിന് എങ്ങനെയും പിടിച്ചുനിൽക്കാൻ ലബനനിലെ അധിനിവേശം തുടർന്നേ പറ്റൂ. സമാനമായ രാഷ്ട്രീയപ്രതിസന്ധി ട്രംപും നേരിടുന്നുണ്ട്.
Read more : https://t.co/2HgtSVxxXJ
#USIran#HormuzStrait #Israel #ManoramaOnlineIndepth
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്ക് എത്തുന്ന ആകെ റെമിറ്റൻസിന്റെ ഏകദേശം 19% കേരളത്തിലേക്കായിരുന്നുവെങ്കിൽ, സമീപകാലത്ത് അത് 12 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
Read more : https://t.co/rYZ7FEqphL
#Budget2026#PravasiInvestmentTrustFund#Pravasi #ManoramaOnlineIndepth
വൈഗ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ മുല്ലപ്പെരിയാർ വിഷയം വീണ്ടും ചർച്ചയാക്കി തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ. ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള ശ്രമങ്ങൾ തടയുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷവും തമിഴ്നാട്ടിലെ വിവിധ കർഷക സംഘടനകളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി... #IdukkiNews #LocalNews #LocalUpdate #ManoramaOnlineLocalNews
https://t.co/PGUHbFl3Hx
സൂപ്പർ മാർക്കറ്റ് നടത്തുന്നയാൾ വഴിയോര കച്ചവടക്കാർക്കൊപ്പം കച്ചവടം നടത്തുന്നു. ഇരുനില വീടും വലിയ സൗകര്യങ്ങളും ഉള്ളവരും ഇവർക്കിടയിൽ. ഇവിടെ കച്ചവടത്തിന്റെ മറവിൽ എത്തി, സ്ഥലം കയ്യേറി തട്ട് നിർമിച്ച ശേഷം ദിവസം 300 മുതൽ 400 രൂപ വരെ വാടകയ്ക്കു നൽകിയിട്ടുള്ള വിരുതന്മാരുമുണ്ട്... #ThiruvananthapuramNews #LocalNews #LocalUpdate #ManoramaOnlineLocalNews
https://t.co/T5HdTS5FOp
കഴിഞ്ഞ 22 വര്‍ഷമായി എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സജി, തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും സഹപ്രവര്‍ത്തകരോടുള്ള ഹൃദ്യമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്..
#EuropeNews#UKNews#ManoramaOnlineGlobal https://t.co/gByBIfJYv0
വീരമല സംരക്ഷണഭിത്തി ദേശീയ പാതയുടെ സമീപത്ത് കേരളത്തിലെ ആദ്യത്തെ സൗന്ദര്യമലയാക്കി മാറ്റും. കഴിഞ്ഞ കാലവർഷത്തിൽ ദേശീയ പാതയിലൂടെ കടന്നുപോകുന്നവരുടെ മനസ്സിൽ ഭീതി പരത്തിയ മയിച്ചയിലെ വീരമലയുടെ മുഖംമാറാൻ ഇനി ഒരുമാസം കൂടി കാത്തിരുന്നാൽ മതി. മലയെ തട്ടുകളാക്കി ഭൂവസ്ത്രം അണിയിച്ച് പച്ചവിരിക്കാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ നടക്കുകയാണ്..
Read : https://t.co/2cMpVKjAuE
#KasargodNews #LocalNews #LocalUpdate #ManoramaOnlineLocalNews
ശേഷിക്കുന്ന 4,000 നാണയങ്ങള്‍ ഫിഫ അംഗീകരിച്ച രാജ്യാന്തര വില്പന പങ്കാളികള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യും.. #GULFNews#OmanNews#ManoramaOnlineGlobal https://t.co/Um38lxswgV
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കു വേണ്ടി 600 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ ഗുണം സർക്കാരിന് എങ്ങനെ തിരികെ ലഭിക്കും? #Commentadi #Podcast #KSRTC #FreeRideinKSRTC #KeralaBudget #Budget2026 #WomenEmpowerment
Listen : https://t.co/cDApXLqpr4
ജോലി ചെയ്തിരുന്ന കമ്പനി ഗോഡൗണിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.. #GULFNews#SaudiNews#ManoramaOnlineGlobal
Read : https://t.co/65MkW70YR9
ധാരണാപത്രത്തിൽ പറയുന്നത് രണ്ടുമാസം മാത്രം ഹോർമുസിലൂടെ സൗജന്യഗതാഗതം എന്നാണ്. അതു കഴിഞ്ഞാൽ സർവീസ് ഫീസ് ഈടാക്കുന്ന ടോൾ സമ്പ്രദായം വരുമെന്നാണു സൂചന. യുദ്ധം ആരംഭിക്കും മുൻപ് പൂർണമായും സൗജന്യമായിരുന്ന സമുദ്രയാത്രാപാതയാണ് യുഎസ് ആക്രമണം കാരണം പെയ്ഡ് സർവീസായി മാറാൻ പോകുന്നത്.
#Iran #USIranAgreement #Hormuz
Read more at: https://t.co/ZWQGOmuYwy