എന്തോ ഇഷ്ടമാണ് ടൺ! വിൻഡീസിനെതിരെ വിരാട് കോലിക്ക് സെഞ്ചുറി. ഏകദിനത്തിലെ 55-ാമത്തേത്,
അന്താരാഷ്ട്ര ക്രിക്കറ്റിൽ 86-ാമത്തേത്
#ViratKohli#Century#INDvWI#indiancricket
നടി അൻസിബയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. നടപടി കോടതി നിർദേശപ്രകാരം
#Ansiba#Lakshmipriya#KeralaPolice
കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് BJPയിൽ ചേരാൻ താത്പര്യമുണ്ടായിരുന്നു; പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതുകൊണ്ടാകാം പാർട്ടിൽ ചേരാഞ്ഞത്; വെളിപ്പെടുത്തലുമായി BJP നേതാവ് ജിജി ജോസഫ്
#jijithomson#jijijoseph#bjp
മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം; CPM സൈബർ സംഘത്തിന്റെ വ്യാജ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തു; വാഹന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി
#kmshaji#vehiclecontroversy#iuml
സ്വേച്ഛാധിപതിയെപോലെ പെരുമാറുന്നു, രാജിവെച്ച് രാജ്യത്തോട് മാപ്പ് ചോദിക്കണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ
#GyaneshKumar#TeekaRamMeena#ElectionCommission#SuperPrimeTime