കേരളത്തിൽ ജാതി സെൻസസ് നടത്തണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾ ഇപ്പോൾ തിരുവനന്തപുരത്തെ കേരള സെക്രട്ടേറിയറ്റ് വളഞ്ഞിരിക്കുന്നു.
#CasteCensusInKerala
Over 50% of state ministers in Kerala belong to forward castes, which constitute only 20% of the population. This is nothing but oligarchy.
#CasteCensusInKerala
ജാതി സെൻസസ് നടത്തും എന്ന് ഇന്ത്യ മുന്നണി നിലപാട് എടുത്തിരിക്കെ മുന്നണിയുടെ ഭാഗമായ സി പി എം സെൻസസ് നടത്താൻ തയ്യാറാകാത്തത് എന്ത് കൊണ്ട്?
#CasteCensusInKerala
ജനസംഖ്യയുടെ 20% മാത്രം വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് കേരള മന്ത്രിസഭയിലെ പ്രാതിനിധ്യം 60%. പിന്നാക്ക സമൂഹങ്ങൾക്ക് എന്താ പ്രാതിനിധ്യം വേണ്ടേ?
#CasteCensusInKerala