അന്ന് പടം വരച്ചപ്പോ ആരൊക്കെയോ പറഞ്ഞിരുന്നു ഇക്കൊല്ലം ഒരെണ്ണം കൂടെ വരക്കണം എന്ന്.
ഇത് അവർക്ക് വേണ്ടി!
താടി ഉള്ള pic വരക്കണം എന്ന് @HaRi_offl_ & @_Ambro_m ഇവരുടെ നിർബന്ധം
പിന്നെ ആ picനു നിങ്ങൾ തന്ന support നു നന്ദി 🤗😘
#Lalettan#Mohanlal#Drishyam2#Empuraan
കടപ്പാട് @Marchathi
മലയാള സിനിമയിൽ stardom ഇല്ലാ ഇവിടെ Content ആണ് കിങ്. മോഹൻലാലിൻ്റെ stardom പറയുമ്പോൾ ചിലർ പറയുന്ന ഡയലോഗാണിത്
തുടരും-233cr
L2E-266 cr
D3-200*
HP-75
മോഹൻലാലിൻ്റെ കഴിഞ്ഞ 1 വർഷത്തിൽ വന്ന സിനിമയുടെ കലക്ഷനാണിത്. ഇതിനും മുകളിൽ വക്കാൻ എത്ര content മൂവീസ് ഉണ്ട്?
this is a scene from L2E that really worked for me. it subtly highlights just how powerful K.A actually is, and the BGM in this scene was absolutely perfect.
#Mohanlal | #Azrael
Myr... 🙆🥶🔥🔥
ഇങ്ങേരെ വെച്ചു ഹനീഫ് അണ്ണൻ Lord Marco ചെയ്യണം.. Aged Raw style Gangster Role.✍️😌
Younger Version ഉണ്ണിക്ക് പകരം Yash നേയും കൊണ്ട് വരണം Cameo Or Extended Cameo Role ൽ അങ്ങനെ എങ്ങാനും വന്നാൽ.. !! 🤫💥
#LordMarco#Mammootty#FanMade
Kamala Hasan ഇതുവരെ ഒരു ഗ്രേറ്റ് ആക്ടർ ആയി തോന്നിട്ടില്ല 😌.
സിനിമയുടെ മൊത്തം ടെക്നിക്കൽ പരിപാടി നോക്കുക അന്നേൽ കമൽ may be ഗ്രേറ്റ് ആയിരിക്കും
But As an actor
Mohanlal > Mammootty > Kamalan
#Mohanlal#Mammootty
Oh, so there was a Tamil version too. Seeing this tweet was the unfortunate reminder I didn’t know I needed. Thanks for resurrecting that memory. 🚶🏻➡️
When we already have the OG, antha versionula yevan nadicha namak enna.
ഇവിടെ ഒരു സിനിമ ഇഷ്ടായില്ല എന്ന് പറഞ്ഞാൽ ചീത്ത വിളിയാണ്. വായിൽ തോന്നിയത് വിളിക്ക.. ഇക്ക ഫാൻ ആക്ക... Sudapi ingane..സ്ത്രീകളെ പോലും ഇവന്മാർ വെറുതെ വിടുന്നില്ല
അഭിപ്രായം നിങ്ങൾക് മാത്രം ഉള്ളതല്ല ബാക്കി എല്ലാർക്കും ഉള്ളതാണ്... അറ്റ്ലീസ്റ്റ് മാന്യമായിട്ട് എങ്കിലും സംസാരിക്കു 🙏
Waking up to an ocean of love today has left me deeply moved. Every wish, every prayer, and every heartfelt message has filled my heart with immense gratitude. It is moments like these that remind me how blessed I am to have such warmth and kindness around me. Thank you for being such a beautiful part of my journey and for making today so special. Grateful for each and every one of you. 🙏❤️