ആരെയും പ്രീണിപ്പിക്കാൻ വേണ്ടിയല്ല ഇത് വരെയുള്ള കളി വെച്ച് നോക്കുമ്പോൾ അർജന്റീന തന്നെ ഈ കപ്പ് കൊണ്ട് പോവും. ഒട്ടുമേ ഇഷ്ടം അല്ലാഞ്ഞിട്ടും ഇത് പറയാതിരിക്കാൻ പറ്റൂല.
തുടർച്ചയായി ട്രോഫി കിട്ടുന്ന വർഷം കൂടിയാണ് 2026 അത് ഇവരും തുടരും...
🥲......
#lastprediction