@amlolitha സത്യം പറയാലോ വിളിക്കാരൊന്നുമില്ല ഇപ്പോൾ.. വല്ലപ്പോഴും ഗ്രുപ്പിൽ മെസ്സേജ് വരും. പിന്നെ ലീവ് പോകുമ്പോൾ എല്ലാവർഷവും കടയിൽ കാണാൻ പോകാറുണ്ട്.. പക്ഷെ ഒരാളെയും ഒരുമിച്ച് കാണാറില്ല. 😁
യു കെനൗ വൻ തിങ് ഫ്രണ്ട്സ്.. നിങ്ങളൊക്കെ ഇപ്പോ ഉമ്മ കൊടുക്കാൻ ഭയക്കും പോലെ ഒരു കാലം ഞാൻ ഉമ്മ കൊടുത്ത സിമ്പിൾ ആയിട്ട് സ്വീകരിക്കുന്ന കാലം ഉണ്ടായിരുന്നു.. ഹാ അതൊക്കെ ഒരു കാലം.. (ഇതിനി വിവാദം ആകോ 🫡)
@amlolitha ഏയ്. പണ്ട് ഒരു കൂട്ടം ഉണ്ടായിരുന്നു.. ഇപോഴും ഉണ്ട്.. സെയിം ഒരു വൈബ് വരുമ്പോഴല്ലേ എന്തെലൊക്കെ സംഭവിക്കു.. അതിനിപ്പോ കിട്ടണേൽ നല്ല പാട. പിന്നെ ഞാൻ ആണേൽ ഇപ്പോൾ സ്ഥലവും മാറി 😁
@amlolitha പൊളിറ്റിക്സ് എനിക്കറിയതോണ്ട് വിഷയം ഇല്ല. വിവാദം താല്പര്യം ഇല്ലാത്തോണ്ട് അതും വിഷയമില്ല. പണ്ടത്തെ പോലെ ഉമ്മയും കൊണ്ട് നടന്നാൽ വല്ല സീനും ഉണ്ടോന്ന് മാത്രം അറിഞ്ഞാമതി. 🤣