കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും,സ്കൂട്ടറിന്റെ താക്കോലും നഷ്ടപ്പെട്ടിരുന്നു.കൊലക്ക് പിന്നിൽ പ്രൊഫഷണൽ കില്ലർ അല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം
#janamtv#janamnews#kozhikoe#murder#Arrest
ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. വിഷവാതക ചോർച്ചയും ഓക്സിജൻ കുറവും രക്ഷാപ്രവർത്തനത്തിന് വൻ വെല്ലുവിളി ഉയർത്തുന്നു.
#JanamTv#janamnews#teestaproject#SikkimNews
ഡാമിന് സമീപം തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ; വൈകിട്ട് 6.15നാണ് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്
#JanamTv#janamonline#thrissur