അങ്ങനെ we met on twitter- ഇൽ തുടങ്ങ്യ വൈവാഹിക ജീവിതം അടുത്ത മാസം 5 വർഷം തികക്കുമ്പോൾ ഞങ്ങടെ പഞ്ചവത്സര പദ്ധതികളിലെ മെയിൻ പദ്ധതി ഇന്നലെ ജനിച്ചു. Blessed with a baby boy yesterday morning 7.25 am at Birth village, kakkanad. Amma, Appa & Baby is doing well 😇 @Travel_Bug89
അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു കല്യാണം കഴിഞ്ഞ് മൂന്നര വർഷം എടുത്തു ഈ ഒരു വലിയ യാത്രക്ക് വേണ്ടി തയാറാകാൻ.ആ വലിയ യാത്രയുടെ കഥ ഞാൻ ഒരു സീരീസ് പോലെ എഴുതി തുടങ്ങുവാണ് സൂർത്തുക്കളെ ഇത് മുടങ്ങാതെ ഇരിക്കാൻ നിങ്ങ���ൊക്കെ പ്രാർത്ഥിക്കണം (5)
യാത്ര പങ്കാളി @Travel_Bug89 😁
സ്വപ്ന സാക്ഷാൽകാരം🥹
Double decker living root bridge, Meghalaya.5 വർഷം മുൻപ് വായിച്ചറിഞ്ഞ റൂട്ട് ബ്രിഡ്ജ് നേരിട്ട് കണ്ട് കൊതി തീർന്നില്ല, ഇന്നലെ താമസവും ഇവിടെ തന്നെ ആയിരുന്നു.മൂന്നര മണിക്കൂ��ിന്റെ നീണ്ട ട്രെക്കിങ് through Nongriat village. ഒന്നൊന്നര എക്സ്പീരിയൻസ് ആയിരുന്നു ഗയ്സ്
ഇന്നത്തെ ട്വിറ്റർ പോസിറ്റീവ് വൈബ്....
ഒരാളോട് ഫോണിൽ സംസാരിച്ചു
@Travel_Bug89 🤩
ഒരാളോട് വാട്സ്ആപ്പ്ൽ സംസാരിച്ചു @QN199407♥️
ഒരാളെ നേരിൽ കണ്ടു @RajSpeak_ 🤩
4 വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഒരു കോൺവോയിൽ മറുപടി തന്നപ്പോ ഒരുമിച്ച് മേഘാലയ പോകുമെന്നോ ഇനി അങ്ങോട്ടുള്ള എല്ലാ യാത്രകളും ഒരുമിച്ചാകുമെന്നോ മനസിന്റെ ഒരു കോണിൽ പോലും തോന്നിയില്ല.
ചിറാപുഞ്ചിയിൽ എല്ലുകൾ കൂട്ടിയിടിക്കുന്ന തണുപ്പത്ത് ഒരേ പുതപ്പിനുള്ളിൽ ഇരുന്ന് ഇടുന്ന tweet.@Travel_Bug89
സുഹൃത്തുക്കളെ മരുഭൂമി കാണാൻ അതിയായ ആഗ്രഹവുമായി ഒമാനിൽ വന്ന രണ്ട് ആത്മാക്കളെ പറ്റി പറയാം, 30 ദിവസത്തെ വിസിറ്റിങ് വിസയിൽ work from home എടുത്ത് വന്ന കെട്യോനോടൊപ്പം ഒമാനിൽ കാണാൻ പറ്റുന്ന സ്ഥലങ്ങൾ ഒകെ മാക്സിമം കാണണം എന്നതാരുന്നു ലക്ഷ്യം. ലിസ്റ്റ് ചെയ്ത സ്ഥലങ്ങൾ ഒകെകാണുകേംചെയ്ത് (1)