ഇത്രയും കാലം ജീവിച്ച മണ്ണ് വിട്ട് പുതിയൊരു നാട്ടിൽ പുതിയൊരു വേഷം ആടി തീർക്കാനായി ചുട്ടി കുത്തുന്ന തിരക്കിൽ ആയിരുന്നു. അന്വേഷിച്ച ആർക്കും മറുപടി കൊടുക്കാനും സാധിച്ചില്ല. പരിഭവിക്കരുത്. ശെരിക്കും തിരക്കായി പോയി.
ഒരിക്കൽ, ഇത് നടക്കുമോ എന്ന സംശയത്തോടെ നിന്ന @QN199407 ന്റെ കൈ ചേർത്ത് പിടിച്ച് 'എന്ത് വന്നാലും വിട്ട് കളയാതെ മുറുക്കെ പിടിച്ചോളാം' എന്ന് ഞാൻ പറഞ്ഞ വാക്കിന്റെ പുറത്ത് തുടങ്ങിയ ആലോചന ഇന്ന് രണ്ട് കുടുംബങ്ങളും ചേർന്ന് ഒഫീഷ്യൽ ആയി അങ്ങ് ഉറപ്പിച്ചു...
ഇത്രയും കാലം ജീവിച്ച മണ്ണ് വിട്ട് പുതിയൊരു നാട്ടിൽ പുതിയൊരു വേഷം ആടി തീർക്കാനായി ചുട്ടി കുത്തുന്ന തിരക്കിൽ ആയിരുന്നു. അന്വേഷിച്ച ആർക്കും മറുപടി കൊടുക്കാനും സാധിച്ചില്ല. പരിഭവിക്കരുത്. ശെരിക്കും തിരക്കായി പോയി.
പണ്ടൊരിക്കെ ഞാൻ ചോദിച്ചിട്ടുണ്ട് സ്വന്തം നേട്ടങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഒരു ജനവിധിയെ നേരിട്ട് വിജയിക്കാൻ പ്രാപ്തിയുള്ള ആരെങ്കിലും ഉണ്ടോ എന്ന്
ഇപ്പൊ അതിന് ഉത്തരം കിട്ടി എന്ന് തോനുന്നു ❤️❤️❤️
മറ്റുള്ളവരെ താഴ്ത്തിക്കെട്ടി വോട്ട് ചോതിച്ചവർ ഒക്കെ സ്വയം താഴ്ന്ന് പോയി