ഇങ്ങനെ ചിരിച്ചു തോളിൽ കൈയിട്ട് നിക്കുന്നവനാണ് ഇന്നലെ ഒറ്റപ്പെട്ട് പോയന്ന തോന്നലിൽ പോയി കളഞ്ഞത്...
ഇങ്ങോട്ട് മിണ്ടി ഇല്ലെങ്കിലും പ്രിയപ്പെട്ടവരെ ഇടയ്ക് അങ്ങോട്ട് ഒന്ന് വിളിക്കുക ,
പുറമെ എത്ര ചിരിച്ചു അഭിനയിച്ചാലും എന്തെലും പ്രശ്നം ഒക്കെയ് എല്ലാർക്കും കാണും 😶
ട്വിറ്ററിൽ വന്നകാലത്തു പരിചയപ്പെട്ട സമയത്ത് എന്നെ ഒന്ന് വരച്ചു തരുമോ എന്ന് ചോദിച്ച സുഹൃത്ത്. വരച്ച ചിത്രം അയച്ചു കൊടുത്ത സമയത്തു ആലപ്പുഴ വരുമ്പോൾ കാണണം എന്ന് പറഞ്ഞവൻ. ആദരാഞ്ജലികൾ വിനൂട്ടി... 😢
ചിലർ നമ്മളോട് മിണ്ടില്ല എന്നിട്ട് നമ്മള് മിണ്ടുന്നില്ലെന്ന് പരാതി പറയും
അവർക്ക് നമ്മളെ മടുക്കും എന്നിട്ട് നമ്മുക്ക് മടുത്തെന്ന് പറയും
അങ്ങോട്ട് മാത്രം ചെല്ലാവുന്ന വഴിച്ചാലുകൾ വെട്ടിയവർ നമ്മുടെ ലോകമടയ്ക്കും