Overall, #Bhabhaba is a must-watch for fans. For those who enjoy loud, mindless mass entertainers, it works as a decent time-pass, while others may have mixed opinions. Although it doesn’t completely live up to the hype created, it still turns out to be a better watch...
നമസ്തേ .
അനന്തനാരായണൻ .പാലക്കാട് മുണ്ടൂർ സ്വദേശി .ഒരു ഭിന്നശേഷിക്കാരനാണ് .ഭാര്യയും രണ്ട് മക്കളും ,കുടുംബവീട്ടിൽ താമസം .ഭാര്യ ഒ���ു ഹാർട്ട് പേഷ്യന്റ് ആണ് .��കൾ ഗൗരികൃഷ്ണ +2 വിന് പഠിക്കുന്നു .മകൻ രണ്ടിലും .2017 ൽ എനിക്ക് ഒരു പനി വന്നതാണ് .അത് ന്യൂമോണിയ ആയി മാറുകയും തുടർന്ന് ബ്രയിനിനെയും നാഡി ഞരമ്പുകളെയും ബാധിക്കുകയും സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ടു .മുഖവൈകൃതം ഉണ്ടായിരുന്നു .രണ്ട് വർഷത്തോളം ഫേഷ്യൽ പാൾസി തെറാപ്പി ചെയ്തപ്പോൾ അത് മാറി .പക്ഷെ മണം ,രുചി അറിയാതായി .മൂന്നു വർഷത്തോളം ഫിസിയോതെറാപ്പി ചെയ്തത് മൂലം കുറേശ്ശേ നടക്കാൻ കഴിയുന്നുണ്ട് .പക്ഷെ ഒരാളുടെ സഹായം വേണം താനും .ഇപ്പോഴും തുടർചികിത്സ നടത്തുന്നുണ്ട് .മാത്രമല്ല ജീവൻ നിലനിർത്താൻ ഓരോ 6മാസം കൂടുമ്പോഴും 40,000രൂപയുടെ ഇഞ്ചക്ഷൻ (Rituximab )എടുക്കണം .എല്ലാം വിറ്റും കടം വാങ്ങിച്ചും പലിശക്കെടുത്തും ചികിത്സ തുടരുന്നു .ഇനി എങ്ങനെ ജീവിക്കും എന്ന ആധിയിലാണ് .പലവട്ടം ആലോചിച്ചതാണ് ,ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന ഞാൻ കുടുംബത്തോടെ ആത്മഹത്യ ചെയ്താലോ എന്ന് .പക്ഷെ കുട്ടികളുടെ മുഖം കാണുമ്പോൾ അതിന് കഴിയുന്നില്ല .ഈ അവസരത്തിലാണ് മുണ്ടൂർ പൂതന്നൂർ ശ്രീ നാരായണീയ ആശ്രമ മഠാതിപതി ശ്രീ കേശവൻ തിരുമേനിയെ കാണുകയും അദ്ദേഹം കർപ്പൂര നിർമ്മാണ യൂണിറ്റ് ആ���ംഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു .അത് ഇപ്പോഴും തുടരുന്നു .എന്റെ ഒരു പ്രശ്നം ഈ കർപ്പൂരം ചിലവാകുന്നില്ല എന്നതാണ് .100%കർപ്പൂരമാണ് നിർമ്മിക്കുന്നത് .മറ്റ് chemical ഒന്നും ചേർക്കുന്നില്ല . ബ്രാഹ്മണനായതുകൊണ് വേറെ എന്ത് ജോലിയാണ് കിട്ടുക ? അഥവാ കിട്ടിയാൽതന്നെ എങ്ങനെ പോകും ? ആയതിനാൽ അങ്ങേക്ക് കഴിയുമെങ്കിൽ എന്നെയൊന്നു ��ഹായിക്കാമോ ?അങ്ങയുടെ ഗ്രൂപ്പിലുള്ളവർക്ക് ഇതൊന്ന് ഫോർവേഡ് ചെയ്യാമോ ?ഇന്ത്യയിൽ എവിടെയും പോസ്റ്റ് പാർസൽ വഴി അയക്കുന്നതാണ് .15gm,250gm ,500gm 1കിലോ എന്നീ പാക്കറ്റുകളിൽ ലഭ്യമാണ് .15gm ന്റെ 10 pkt അടങ്ങുന്ന ഒരു box ആണ് .സാന്ദ്രാനന്ദം എന്നാണ് പേര് .8590263327എന്ന നമ്പറിലേക്ക് text message അയക്കുക .വലിയ ഉപകാരം ആയിരിക്കും .ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് .സഹായിക്കുക ,കരുണകാട്ടുക
Shocking revelation by a chennai based Malayali Businessman Sharhad on how #Mammootty conspired with Sharhad's wife Ratheena and hardcore Islamist Harshad to make an Anti Brahmanical Propaganda movie "Puzhu".
Sharhad lost his family due to this film!!
https://t.co/KdSFbXDpRm
The recent drinking water crisis in Bangalore has brought the nation's attention to the urgent need for water conservation. With a population of over 12 million, Bangalore's water woes may seem like a localized issue exacerbated by its high population density. However, a closer look reveals that the city is just one part of a larger drought belt stretching from Kasaragod in Kerala to Raygad in Maharashtra.
This severe drought, affecting millions of lives, can be attributed to various factors, including the failure of the southwest monsoon. In 2023, the monsoon rains in this region were 20% below average, leading to a significant reduction in water availability.
India, home to 18% of the world's population, has only 4% of the global freshwater resources. The average per capita water availability is a mere 1,545 cubic meters per year, far below the global average of ~5,000 cubic meters. And the key detail to note here is that 80-90% of this limited freshwater is consumed towards agriculture.
But in a way, this offers us some hope. Even if we reduce water consumption in agriculture by ~10%, it would nearly double the drinking water availability for the nation's 1.4 billion people.
In a previous post, we proposed a solution* to incentivize farmers to adopt sustainable agricultural practices by introducing a carbon sequestration component in the Minimum Support Price (MSP) formula. By creating a market mechanism where large emitters can offset their emissions by purchasing carbon credits from farmers, this reform would not only promote environmentally friendly practices and provide additional income to farmers, but also solve the drinking water crisis faced by millions of Indians.
#BangaloreWaterCrisis #WaterConservation #SustainableAgriculture #MSP
*See https://t.co/PeShAY4l95
അംബേദ്ക്കരുടെ ഭരണഘടന 1950ൽ നിലവിൽ വന്നശേഷം 124തവണ അത് തിരുത്തിയിട്ടുണ്ട്,ഇന്ദിരക്ക് തിരുത്താമെങ്കിൽ മോദി ക്കും തിരുത്താം
ഭരണഘടനയുടെ പാർട്ട് 3യുടെയും 4ന്റെയും ആമുഖങ്ങൾ നോക്കുമ്പോൾ തന്നെ രാമനും കൃഷ്ണനും ആണ്, ഭരണഘടന പൊക്കി നടക്കുന്നവർ ഇതൊന്നും നോക്കിയില്ല ഇതുവരെ?😮
Did you know #Maldives is the world's most radicalised Muslim country? Per capita more Maldivians joined ISIS than any other country?
That ISIS remains active in Maldives? Recently USA sanctioned many individuals and companies for being ISIS fronts?
Stay out. Stay safe.
Brajbhushan Singh harassed 1000 female athletes
Who told you?
-The wire
Who told the wire?
-Sakshi Malik
Who told Sakshi?
-Victims
Where are the victims?
-Believe in Sakshi you sanghi hate mongers...
Ok!!
"വിശന്നു വലഞ്ഞിരുന്ന ഒരു യുവതിക്ക് CPIM നേതാവ് രണ്ട് മുട്ടയും ഒരു പഴവും ഇച്ചിരി പാലും കൊടുത്തു ആ യുവതിയുടെ വയറു നിറച്ചു" 💊💊💊
നാളത്തെ ദേശാ അപമാനിയിൽ...
ബലാൽ സലാം സഹാവേ ✊️
A nurse in Shifa hospital in Gaza happily announcing that her husband became a martyr. Look at her genuine happiness as she is hugging her daughter 👇
We will have peace only when they value life more than death.
ഇരവികുളം നാഷണൽ പാർക്കിൽ വച്ച് ഗോവയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഭാരത് മാതാ കീ ജയ് വിളിച്ചതിനു പ്രബുദ്ധ ഖേരളത്തിലെ സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥി മോശമായി പരിഹസിച്ചതിനെ ചോദ്യം ചെയ്യുന്ന ഗോവൻ വിദ്യാർത്ഥികൾ.
ഇങ്ങനെ ചോദ്യം ചെയ്യാൻ കഴിവുള്ള പുതിയ തലമുറയിലാണ് നാടിന്റെ പ്രതീക്ഷ 🔥🇮🇳