പുറത്തേക്ക് പോയാൽ കടയിലെ പുത്യ മോഡൽ ഡ്രസ്സും, ബേക്കറിയിലെ പലഹാരങ്ങളും ഒക്കെ നോക്കി നടന്ന ആ കുട്ടിയിപ്പോ ഓരോ മനുഷ്യന്മാരേം അവരൊക്കെ ജീവിക്കാൻ പാടുപെടുന്ന വഴികളേമൊക്കെ നോക്കിയാണ് നടക്കുന്നത്....
നാട്ടുകാര���ം വീട്ടുകാരും ബന്ധുക്കളും ഒക്കെ പറയുന്ന കേട്ട് ഉണ്ടാക്കേണ്ടതല്ല കുട്ടികളെ. അവരെ നോക്കാൻ mentally, physically, emotionally എന്നപോലെ തന്നെ financial ആയിട്ടും സ്റ്റേബിൾ ആയിട്ട് ചിന്തിക്കേണ്ട കാര്യം ആണത്.