പത്തിയൂർ DYFI റെയിൽവെ യൂണിറ്റ് വൈസ് പ്രേസിഡന്റ് ആയി പ്രേവർത്തിച്ചുകൊണ്ടിരുന്ന ആകാശ് നേരിന്റെ പാതയായ യുത്ത് കോൺഗ്രസ്സിലേക്ക്
അഭിവാദ്യങ്ങൾ ഒപ്പം ആശംസകളും
വർഗീയ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഒജെ ജനീഷ് ഉദ്ഘാടനം ചെയ്തു..
Indian Youth Congress Kerala
ഈ നാടിനു വേണം
തൂണിൽ തീർത്ത ഉയരപാത
നഗരത്തെ വെട്ടിമുറിച്ച് നിർമ്മിക്കുന്ന അശാസ്ത്രീയ ദേശീയപാത നിർമ്മാണത്തിനെതിരെ യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിശ്വസമുദ്രയുടെ യാർഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
You are inspiration to entire youth of india
Salute to your work and courage
Just one request don't stop here keep doing what u are doing. U are doing great job for this country .
Dhruv Rathee 🫡
@dhruv_rathee
വൈ.എസ്. ഷർമ്മിള കോൺഗ്രസ്സിൽ ചേർന്നു. കോൺഗ്രസ്സ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇന്ന് ദില്ലിയിൽ വെച്ച് കോൺഗ്രസ്സിൽ ചേർന്നത്..
മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കായംകുളത്തു നിന്നും പോയി മെഡൽ നേടിയ കായിക തരങ്ങളെയും, കോച്ചുമ്മാരെയും യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. @IYC@IYC