Congratulations to the Indian Cricket Team for qualifying for the semifinals of the ICC Men's T20 World Cup. Kudos to Sanju Samson for the superb innings. Your inspiring knock steered India to this victory. Fight on! ✊🏾
ജൂലൈ 15
സ: ജോബി ആൻഡ്രൂസ്
രക്തസാക്ഷി ദിനം
എസ്. എഫ്. �� താമരശ്ശേരി ഏരിയ ജോയിൻ്റ് സെക്രട്ടറി. 1992ൽ എസ്. എഫ്. ഐ കോഴിക്കോട് ജില്ലാ പ്രചരണ ജാഥക്ക് താമരശ്ശേരി ഹൈസ്കൂളിൽ നൽകിയ സ്വീകരണത്തിന് നേരെ എം.എസ്.എഫ്, കെ.എസ്.യു ഗുണ്ടാസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
The CPI(M) stands for restoring constitutional rights of states, devolving 50% of total Central taxes to states, and ending policies promoting centralization at states' expense. #CPIMManifesto