#Imgame
കണ്ടിടത്തോളം അഭിലാഷ് ജോഷി പണ്ണിവെച്ച പോലെ അല്ല, ദുൽകറിന്റെ strong zones അറിഞ്ഞു കളിക്കാൻ ആണ് നഹാസ് നോക്കിയിട്ടുള്ളത് 🔥
Stylish Gun shoot out setpieces, car stunt, gambling!
മൊത്തത്തിൽ ദുൽകറിനു കൊടുക്കാവുന്ന പരമാവധി മാസ്സ് presentation കിട്ടും എന്ന് ഉറപ്പിക്കാം 💥
കണ്ണൂർ സ്ക്വാഡ് സിനിമയുടെ ലൊക്കേഷനിൽ ഞാൻ മമ്മൂക്കയുടെ അടുത്ത് പോയി ഇരുന്നപ്പോൾ മമ്മൂക്ക പറഞ്ഞു
" ഇനി അവന്മാർ പറയും ഞാൻ കഷ്ടപ്പെട്ട് ചെയ്ത ഫൈറ്റ് നീ ആണ് ചെയ്തെതെന്ന് പറയും " - Tini Tom..
Cyber bullying at its peak..!!
#Mammootty
You can always get celebrity fans, but to make a superstar #ShivaRajKumar from another industry—who’s also more senior than you—a fan, now that takes a whole different level of range 📈🔥
This is the third time he’s talking about #DulquerSalmaan now 🔥👑
Just a reminder !
Edmund Thomas Clint, a child prodigy from Kerala, created over 25,000 artworks before passing away at age 7. That’s around 10 paintings a day. Most were stunning.
#BazookaApril10th
Bazooka
2 വർഷമായിട്ട് ഞാൻ ഈ സിനിമയുടെ പിന്നിലായിരുന്നു മമ്മൂക്കയുടെ Turbo പോലും Dominic പോലും ഞാൻ ഒരു പ്രതീക്ഷയും കൊടുത്തില്ല പക്ഷെ ഈ സിനിമയിൽ Different ആയിട്ടെന്തോ എന്തോ ഒന്ന് തോന്നി ഇതിന്റെ Title poster മുതൽ ഇതുവരെ വന്ന posters മുഴുവൻ ഒരു quality 1/5
Director - Dominic Arun (Tharangam)
DOP - Nimish Ravi (Lucky Baskhar)
Action Choreography - Yannick Ben (Jawan)
Art Director - Banglan (Lucky Baskhar)
Editor - Chaman Chakko (2018 & RDX)
Costume Designer - Archana Akhil Rao (Kalki2898AD)
Wait For the Music Director 😉🫡💥
Eid Mubarak 🩷
It took me so much time, i couldn’t even color it. Next time I will color it 🫶🏾 (it’s not Chat GPT, it’s from a real artist = me)
@dulQuer hoping you will like it 🫶🏾