Marakkar movie is a technically brillaint move❤️
1st half 🔥
Interval 🔥🔥
Second half gives importance to story ❤️and sentimence
Chinnari ❤️kunju kunjali 🔥
Thankudu😂😂
War scenes 🔥
Its a family movie
Emotions❤️
My rating 3/5✨️
Theatre experience🔥🔥
#MarakkarReview
Please save kerala from the biggest disaster . That water bomb is a big headache to 35 lakh people in 6 district. If that will ever happen. Kerala will fall down. All the political parties please come forward for the people
#DecommisionMullaperiyarDam#savekerala 🙏 #savekerala
തമിഴ്നാട് സർക്കാരിന് അവരുടെ ജനത്തിന് വെള്ളത്തിനു വേണ്ടി മുല്ലപെരിയാർ നിലനിർത്തുന്നു . പക്ഷേ നമ്മടെ മാറി വരുന്ന സർക്കാരുകൾ എന്ത് ചെയുന്നു മുല്ലപെരിയാർ issueil കേരളത്തിന�� വേണ്ടി?രാഷ്ട്രീയം മറന്നു ജനങ്ങൾക് വേണ്ടി ഒരിക്കലെങ്കിലും നിന്നുടെ🙏
#DecommisionMullaperiyarDam #savekerala
മുല്ലപെരിയാർ dam വിഷയത്തിന്റെ ഇടയിൽ കളിക്കുന്നത് വൻ ശക്തികൾ ആയിരികണം.ലക്ഷകണക്കിന് ജനങ്ങളുടെ മുകളിലൂടെ അവർ വീണ്ടും പലതും കെട്ടിപോക്കും. അതിനു ഇവിടുത്തെ യുവതലമുറ സമ്മതിക്കില്ല. പാർട്ടിയും മതവും എല്ലാം മാറ്റി വെച്ച് നമ്മൾ ഇറങ്ങണം.#DecommisionMullaperiyarDam#savekerala#protest
ഒരു ന��ടിനെ തന്നെ ഭീതിയിൽ ആഴ്ത്തിയ മുല്ലപെരിയാർ dam decommision ചെയ്യുക. Prevention is better than cure. ഏത് രാഷ്ട്രിയ പാർട്ടികൾ ആയാലും അവരുടെ vidhweshangal maativech ഒരുമിച്ച് നിക്കേണ്ട സമയം ആണിത്.കേരളത്തിലെ ജനങ്ങൾക് നീതി വേണം
#DecommisionMullaperiyarDam #protest #savekerala 🙏
@ShashiTharoor@KeralaGovernor@CMOKerala@keralauni Online ആയി നടത്തിക്കൂടെ ഇവർക്കു ഇത്ര നിർബന്ധം ആണെങ്കിൽ. Why are the playing with students life 😪? അതോ ആരോടേലും വാശി ആണോ exam നടത്തുമെന്നു. യൂണിവേഴ്സിറ്റിക്ക് crct ടൈമിൽ റി��ൾട്ട് പബ്ലിഷ് ചെയ്യണം എന്ന് നിർബന്ധണെങ്കിൽ online ആയി നടത്തൂ.ഇന്ന് 13k day by day കൂടും. #postponeexams