RCB വീഴണം എങ്കിൽ ആദ്യം തൂക്കേണ്ടത് കിങ്ങിനെ ആണെടാ.🥶
ഇങ്ങേർ നിലയുറപ്പിച്ചു കഴിഞ്ഞാൽ ഒറ്റയ്ക്ക് നിന്ന് കളി തൂക്കിയിരിക്കും, അതാണ് ശീലം 📈🙏
വിരാട് കൊഹ്ലിയുടെ Chasing ൽ RCB യ്ക്ക് സെക്കന്റ് കപ്പ് 🥹🔥
2nd Fastest fifty in Finals in IPL History.💥
ബാക്ക് ടു ബാക്ക് IPL ചാമ്പ്യൻസ് 🔥
ഒരു കപ്പ് പോലും ഇല്ലെന്ന് പറഞ്ഞു കളിയാക്കിയവരിൽ നിന്ന് അടുപ്പിച്ചു 2 കപ്പ് എടുക്കുന്ന 3 ടീമുകളിൽ ഒരു ടീം ആയി മാറുന്നു, കഴിഞ്ഞ 5 വർഷത്തെ ഐപിഎൽ നോക്കിയാൽ Most Successful ടീം ആയി തോ��്നിയത് ഇവരെ ആണ്,
Congratulations Royal Challengers Bengaluru For Your 2nd Title ❤️🫠
അണ്ണാ ടൈം ട്രാവൽ മെഷീൻ ഉണ്ടേൽ CM ആയശേഷം എല്ലാവർക്കും സബ്സിഡിയോടുകൂടി കൊടുക്കണ്ണാ ഞങളും ഇതൊക്കെ ഒന്ന് ആസ്വദിക്കട്ടെ..😭🙏🏻🔥🔥
മുൻകൂട്ടി എല്ലാം അയാൾക്കറിയാം..😌 The Perfect Master Plan..! 🫡🔥
#CMVijay 🗿✅🔥
100 കോടി ഓപ്പണിങും തൂക്കും നൂറ് സീറ്റ് ലീഡിങും തൂക്കും..! 😌🔥
കലക്ഷൻ ആയാലും ഇലക്ഷൻ ആയാലും ഇവിടെ ഒരേ ആനമയിൽ ഒട്ടകം തന്നെ..! 😉🔥
#TVK Leading more than 107 Seats..! 🔥🔥
അന്നും ഇന്നും എന്നും fan Boy forever..... ❤️
അണ്ണൻ നമ്മളെ വിട്ട് എവിടെ പോകാനാ✨🤍.
പടം ഓക്കേ വരും നമ്മൾ അത് celebrate ചെയുക തന്നെ ചെയ്യും. 💥
കൂടുതൽ ഒന്നും പറയുന്നില്ല.... 🙌🏻
One last time ❌
One last word ennoda annan ennoda Thalapathy 👑❤️
Happy Birthday @actorvijay anna ❤️
ഈയൊരു പടത്തിന്റെ ഹൈപ്പ്..... 💥
പടത്തിന്റെ ഓരോ അപ്ഡേറ്റും അത്രയും തീ ആയിരുന്നു.
അതോടൊപ്പം #arabickuthu song കൂടെ ആയപ്പോൾ 🤍
The uber cool Look Test of Veera Raghavan🖤🔥
#Beast
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു പ്രായം ഉള്ള റോളുകൾ ചെയ്യാതെ ഈ ഒരു outlookil അണ്ണനെ കാണുക എന്നുള്ളത്🔥
ഇതിപ്പോ set ആയിട്ടുണ്ട്
ഒരു Theri vibe👌🏻🔥🔥
അണ്ണന്റെ എല്ലാ audience ഉം Happy ആയി തിയേറ്ററിൽ നിന്ന് അടിച്ചു പൊളിച്ചു ഇറങ്ങി വരാൻ പറ്റുന്ന നല്ലൊരു ഫർവെൽ പടം ആയാൽ മാത്രം മതി ❤️