സഹതാപമല്ല വേണ്ടത്, ശക്തിയാണ് വേണ്ടത്. ജീവിതം എളുപ്പമാകില്ല. അതിനെ നേരിടാനുള്ള കരുത്താണ് പ്രധാന്യം. പുരുഷന്റെ വഴി എപ്പോഴും പോരാട്ടമാണ്; ചോദ്യം അത് ഒഴിവാക്കാനാകുമോ എന്നല്ല, നേരിടാനാകുമോ എന്നതാണ്. #MentalHealthAwareness#June
ചില കണ്ടുമുട്ടലുകൾക്ക് ഭാവിയില്ല, പക്ഷേ അവയ്ക്ക് സൗന്ദര്യമുണ്ട്
ഇന്നത്തെ ആ ചെറിയ യാത്രയ്ക്കും, ആ മനോഹരമായ ഓർമ്മയ്ക്കും നന്ദി
ജീവിതം ചിലപ്പോൾ ഒരുപാട് കാലം കൂടെയുണ്ടാകുന്ന ആളുകളെക്കാളും, ഏതാനും മണിക്കൂർ മാത്രം കൂടെയുണ്ടാകുന്ന ആളുകളിലൂടെ മനോഹരമാകാറുണ്ട്
ഇന്നത്തെ ആ നിമിഷത്തിന് നന്ദി
കൊച്ചിയിൽ നിന്ന് മടങ്ങുന്ന ട്രെയിനിൽ കോഴിക്കോട്ടുകാരിയായ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. സംസാരിക്കാൻ തുടങ്ങി… സമയം പോയതറിഞ്ഞില്ല.
സംസാരത്തിനിടയിൽ അവൾ പറഞ്ഞ ഒരു കാര്യം ഇപ്പോഴും മനസ്സിലുണ്ട്
ഈ നിമിഷത്തിൽ ഞാൻ നിന്നോട് പ്രണയത്തിലാണ്. പക്ഷേ ഈ യാത്ര അവസാനിക്കുന്നിടത്ത് 1/2
അതും അവസാനിക്കും.
ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. നമ്പർ ചോദിച്ചില്ല. ഓർമ്മ മാത്രം കൊണ്ടുപോയി.
പക്ഷേ ചില ആളുകൾ ജീവിതത്തിലേക്ക് വരുന്നത് ഒരു അധ്യായമാകാനല്ല… മനോഹരമായ പേജ് മാത്രമാകാനാണ്.2/3
ഞായറാഴ്ചയോട് നന്ദി പറഞ്ഞ് ഇന്നത്തേക്ക് സൈൻ ഓഫ്. നാളെ പുലർച്ചെ വീണ്ടും കൊച്ചിയിലേക്കുള്ള യാത്ര കാത്തിരിക്കുന്നു.
ഞാൻ ഉറക്കത്തോട് ഒരു കൂടിക്കാഴ്ചയ്ക്ക് പോകുന്നു. 🌙
ഒരു ഫെമിനിസ്റ്റ് പറയുന്നു : ഉയർന്ന വിദ്യാഭ്യാസം ഉള്ള സ്ത്രീ ഉയർന്ന വിദ്യാഭ്യാസം ഉള്ള പുരുഷനെയല്ലേ വിവാഹം കഴിക്കൂ…😄
അപ്പൊ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ സേഫ് ആണ് പേടിക്കണ്ട 😂 എന്ന്
🇳🇱 നെതർലാൻഡ്സ്
🏴 ഇംഗ്ലണ്ട്
🇵🇹 പോർച്ചുഗൽ
ഇവരിൽ ഒരാൾ 2026 ലോകകപ്പ് കിരീടം ഉയർത്തുമെന്ന് ഞാൻ കരുതുന്നു. സംശയമുണ്ടെങ്കിൽ ഈ പോസ്റ്റ് ബുക്ക്മാർക്ക് ചെയ്ത് വെച്ചോളൂ.