"Don't cry because it's over, smile because it happened"
ഓർമ്മകളുടെ ഒരു rollercoaster Rideലേക്ക് സ്വാഗതം 🤗
ഒരുപ്പാട് നല്ല നിമിഷങ്ങൾ കളിക്കളത്തിൽ ഞങ്ങൾക്ക് സമ്മാനിച്ച "TEAM"ന് നന്ദി...
നമ്മൾ എന്നും ഒരു കുടുംബമായിരിക്കും...
@KeralaBlasters@kbfc_manjappada@ivanvuko19
ഇനി മുന്നോട്ടില്ല ...
ലാസ്റ്റ് നിന്ന ക്ലബ്ബിൽ 1 മാസം മാത്രം നിന്നിട്ടൊള്ള��...
ഇങ്ങേരെ ഉടനെ sack ചെയ്യും...
പ്രിയപ്പെട്ട @ivanvuko19
നിങ്ങൾ ചാർജ് എടുക്കും മുൻപ് ഞാൻ കേട്ടിട്ടുള്ള കൊറെ വാക്യങ്ങൾ ആണ് ഇത്.
എന്നാൽ അന്ന് തൊട്ട് ഇന്ന് വരെ ആ കേട്ടതൊക്കെ മാറ്റിപറയിച്ച ചരിത്രമേ ഒള്ളൂ...
ഒട്ടും സുഖകരം ��ല്ലാത്ത ഒരു പ്രതിസന്ധിയിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത് എന്നും എനിക്കറിയാം...
പക്ഷേ അന്നും ഇന്നും എന്നും കുടെയായ് കാവലായി ഞങ്ങൾ കാണും...
The uncle in the video is a big fan, who want to watch every game from the stadium but he's not able to do so because of the health issues nd he can't walk proper. His biggest wish is to meet @ivanvuko19 , please make it happen if possible @NikhilB1818 @theyellowman12 . #kbfc