Ardent Fan Of @Mohanlal | @SGanguly99 | @iamsrk | Thala_Ajith | @Samanthaprabhu2 | Keralite മലയാളി 🌴| Kerala 64 | Human Being | Movie Buff 🎬 | Explorer ♥️
കഴക്കൂട്ടം അംഗത്തെ ഇടം വലം നോക്കാതെ ookki വിടുകയാണല്ലോ😂😂
5 വർഷവും സന്ദീപിൻ്റെ വേട്ടമൃഗങ്ങൾ ആയിരിക്കും ആ 3 അംഗങ്ങളും എന്ന് തോന്നുന്നു...കൂടുതൽ പരിഗണന കഴക്കൂട്ടം അംഗത്തിന് തന്നെ കിട്ടാനാ ചാൻസ്😂
ഈ വർഷത്തെ സമ്മേളനം എന്തായാലും കളറാകുന്നുണ്ട്. ഫുൾ entertainments 🔥
കഴിഞ്ഞ പത്ത് വർഷക്കാലം സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരുന്ന അഴിമതിക്കാർ ഓരോരുത്തരായി നിയമത്തിന്റെ മുന്നിലേക്ക്.
നീതി നിഷേധത്തോട് നീക്ക് പോക്കില്ല.. നടപടി മാത്രം.
K.Muraleedharan ❣️
*മെന്റര്‍ ടീച്ചര്‍മാരുടെ ജോലി നഷ്ടപ്പെട്ടത് പിണറായി സര്‍ക്കാരിന്റെ കാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍.*
സി പി എം പ്രതിഷേധം രാഷ്ട്രീയപ്രേരിതം
പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മെന്റര്‍ ടീച്ചര്‍മാരുടെ ജോലി നഷ്ടപ്പെട്ടത് ഒ. ആര് കേളു പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
മെന്റര്‍ ടീച്ചര്‍മാരെ പത്തുമാസ കാലത്തേക്കാണ് നിയമിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് എല്ലാ ടീച്ചര്‍മാരുടെയും നിയമന കാലാവധി അവസാനിച്ചതാണ്.
പ്രസ്തുത ഉത്തരവ് നിലനില്‍ക്കെ അതിനുശേഷം അധികാരത്തില്‍ വന്ന യു. ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് മെന്റര്‍ ടീച്ചര്‍മാരുടെ ജോലി നഷ്ടപ്പെട്ട എന്നുള്ള വാദം തികച്ചും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണ്.
ഒമ്പത് വര്‍ഷത്തോളം കാലാവധി പൂര്‍ത്തിയായിട്ടും പുതിയ നിയമനം നടത്താതെ നിലവിലുള്ളവരെ തല്‍സ്ഥാനത്ത് തുടരാന്‍ ഇടതുസര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
മെന്റര്‍ ടീച്ചര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കാലാവധി എല്ലാവര്‍ഷവും മാര്‍ച്ച് 31ന് അവസാനിക്കുമെന്നും പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടി അവസരം നല്കുന്ന രീതിയില്‍ കൃത്യമായി പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി മെന്റര്‍ ടീച്ചര്‍മാരെ തെരഞ്ഞെടുക്കണമെന്നുള്ള രീതി ഇടതുസര്‍ക്കാരിന്റെ കാലത്ത് അട്ടിമറിക്കുകയായിരുന്നു.
പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കാതെ തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണ് ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മെന്റര്‍ ടീച്ചര്‍മാരുടെ നിയമനം വേഗത്തിൽ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പരിഗണന നല്കുന്ന രീതിയില്‍ പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തി കൃത്യതയോടെ നിയമനങ്ങള്‍ നടത്താന്‍ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടക്കുമ്പോഴാണ് രാഷ്ട്രീയ പ്രേരിതമായി സര്‍ക്കാനെതിരെ സമരം നടത്തുന്നത്.
മാര്‍ച്ച് 31ന് മെന്റര്‍ ടീച്ചര്‍മാരുടെ കാലാവധി അവസാനിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ഭരിക്കുന്നത് പിണറായി സര്‍ക്കാരായിരുന്നു.
പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള പ്രതികരണത്തിനും സിപിഎം തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളെയോ അവരുടെ വിദ്യാഭ്യാസത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത രീതിയില്‍ തന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മെന്റര്‍ ടീച്ചര്‍മാരെയും പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി നിയമിക്കാനുള്ള നടപടികള്‍ പൂർത്തിയാക്കും
ഉത്തരവ് പിണറായിയുടെ കാലത്ത്...
മന്ത്രി. ഒ. ആർ. കേളു...
സമരം ചെയുന്നത്. സി. പി.എം 🙏
#Drishyam3 Outside Kerala 2 Weeks -All Language
Karnataka ₹13.3cr
AP Telangana ₹10.3cr
Tamil Nadu ₹8cr
North India ₹5.5cr
₹37.1crores
Third Biggest Grosser Of All Time!
BLOCKBUSTER ⚡⚡
#Drishyam3 ₹35crores and Counting Rest Of India Boxoffice. Biggest Grosser Of @Mohanlal Surpassing #Empuraan ₹34.47crores.
All Time Third Biggest Grosser Behind #ManjummelBoys & #Lokah!
MASSIVE RUN KARNATAKA & TELUGU STATES💥
@PanoramaMovies Release.⚡⚡