@FrustratedBhak7 Flood കഴിഞ്ഞ് എന്തോന്ന് നോക്കാൻ 😂
മണ്ടത്തരം പറയുന്ന confidence അപാരം തന്നെ.
വെള്ളപ്പൊക്കം ഉണ്ടായാൽ പല സ്ഥലത്തുനിന്നുള്ള പലതും അടിഞ്ഞു കൂടും.
അതുപോലെ ആണോ കുഞ്ഞേ ഇത്?
ആ തലച്ചോർ ഒന്നു ഉപയോഗിക്കൂ.
കേരളത്തിൽ polluted rivers ഒക്കെ ഉണ്ട്. എന്നാ ഈ outside kerala കുറച്ച് അധികം ആണ്.