ഒന്നുമില്ലാതെ ഈ ഭൂമിയിലേക്ക്
വരുന്ന നമ്മൾ
ആഗ്രഹിക്കുന്നത് ഒക്കെയും
നേടാനായി കഷ്ട്ടപ്പെടുന്നു.....
അവസാനം കഷ്ട്ടപ്പെട്ടത് നേടിയത്
ഒക്കെയും ഇവിടെ തന്നെ
ഉപേക്ഷിച്ച് വെറും കയ്യോടെ
നമ്മൾ ഇവിടുന്ന് പോകുന്നു..
അത്രയുള്ളൂ ജീവിതം.....
@SwapnaRamachan2
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യമഹാസംഗമം.
അറഫാ.
പാവപ്പെട്ടവനും പാണക്കാരനുമി ല്ല.
വെളുത്തവനും കറുത്തവനുമില്ല
അറബിയും അനറബിയുംമില്ല
താഴ്ന്നവനും ഉയർന്നവന്നുമില്ല.
ലോകത്തിലെ ഏറ്റവും വലിയ
മാനവിക സംഗമം അറഫാ
കണ്ണൂർ : തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സാർ സ്വമേധയാ കേസെടുത്തു.......@RightsKerala@ByjunathK@salman1912001
KERALASTATEHUMANRIGHTS COMMISSION
ബോട്ട്ദുരന്തംനടന്നസ്ഥലം മനുഷ്യാവകാശകമ്മീഷൻ
സന്ദർശിക്കും
മലപ്പുറ���:താനൂരിൽബോട്ട്ദുരന്തം നടന്നസ്ഥലംമനുഷ്യാവകാശ കമ്മീഷൻ(10.05.2023) സന്ദർശിക്കും.
കമ്മീഷൻജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രാവിലെ 10.30 ന് ��ാനൂരിലെത്തും.
#KeralaStateHumanRightsCommission