#Thudarum storms into the record books with its first 100 crore mark exclusively at the Kerala box office!
A milestone that we created together!
Thank you, Kerala ❤️
200 Crores നന്ദി!
#Thudarum
Some journeys don't need noise, just hearts to carry them forward. Thudarum has found its place in millions of hearts across the world, breaking all the box office records in Kerala.
Gratitude for all the love ❤️.
@itsmeStAbhi വേറെ എ���്തൊക്കെ വിറ്റ് കാശു വാങ്ങിയാലും റീമേക്ക് റൈറ്റ് കൊടുക്കാതിരുന്നാൽമതി ആഹ്ഹ് അജയ്ദേവ്ഗൺ ഫ്യൂണ്ടകളകൊണ്ടായിരിക്കും ഏറ്റവും വലിയ ദുരന്തം 🙏
"എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ.
ഞാനിപ്പോൾ വാടക വീട്ടിലാണ് താമസം "
പാഷാണം ഷാജി.
"ഒരു ക്യാൻസർ രോഗമുള്ള ആൾക് മരുന്ന് വാങ്ങി കൊടുക്കാൻ പോയപ്പോഴാണ് വെറും ഷീറ്റ് വിരിച്ച് ജീവിക്കുന്ന അവരുട വീട് കണ്ടത്.
രണ്ട് പെൺകുട്ടികള��ണ് അവർക്ക്.
അവര് ടോയ്ലറ്റിൽ പോവുന്നത് പുലർച്ചെയും നട്ടപാതിരായ്കുമാണ്..
അതൊക്കെ കേട്ടപ്പോൾ ഒരു ചെറിയ വീട് അവർക്ക് ഉണ്ടാക്കി കൊടുക്കാമെന്ന് കരുതി.
നാട്ടുകാരൊക്കെ കൂടിയപ്പോൾ അത് വലിയ വീടായി..
പക്ഷെ,
നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീർന്നു.
ആ വലിയ വീട് ഞാൻ എന്റെ വീട് വിറ്റിട്ട് വെച്ച് കൊടുത്തു..
ആ ഫാമിലി ഇപ്പോൾ ഹാപ്പിയാണ്.
ഞാനും ഹാപ്പി.
എന്റെ സന്തോഷമാണ് എന്റെ ജീവിത��.
സാജു ��വോദയ ❣️