@Mohamme37225566 തള്ളി തള്ളി ഇങ്ങനെ കോമാളി ആകാതെ ബ്രോ. ബായ 2 ആകെ 235 ഉള്ളു അത് തന്നെ അണ്ടി ആഫിസ് തുടരുമിനെ പൊട്ടിക്കാൻ വേണ്ടി 1cr കൂട്ടി ഇട്ടതാണ് അല്ലാതെ 237 ഒന്നുമില്ല.
Sacnilk ഒക്കെ ബായ 2ന് വിട്ടിരിക്കുന്ന കളക്��ൻ 234-235 ആണ്. Just തുടരും ആയിട്ട് lakhs വ്യത്യസമേ ഉള്ളു. 😂😂
ഇവിടുത്തെ പ്രമുഖ trackers ആയ ABC അണ്ണനും ജസീലിക്കയും വാഴ പൊട്ടാതിരിക്കാൻ വേണ്ടിയാണോ എന്നറിയില്ല maximum D3ക്ക് WW കുറച്ച് ഇടുന്നുണ്ട്.
Sacnilk, BollyMovieReviewz പോലുള്ള trackers ഒക്കെ 236 ഇട്ടു. പക്ഷെ ഇവിടെയുള്ള ആൾകാർക്ക് മാത്രം D3 232 കടന്നിട്ടില്ല.
ഇതെന്താ ഇങ്ങനെ?
@Rose_Garden369 മോഹൻലാൽ experimental പടം ചെയ്യുന്നതല്ല കുഴപ്പം ആൾക്കാർക്ക് minimum കണ്ടിരിക്കാൻ പറ്റുന്ന സാധനം വരണം അല്ലാതെ 2 മണിക്കൂർ slo-mo, BGM പടച്ച് വച്ചിട്ട് എന്ത് ഉപയോഗം? We need stuffs like #Bramayugam from Mohanlal
@_anagh_3363@mammukka@Mohanlal ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് കഴിഞ്ഞ 5 കൊല്ലമായിtt ഏറ്റവും കൂടുതൽ quality പടം ഇറക്കുന്നത് ഇക്കയാണ് പക്ഷെ എന്നിട്ടുപോലും പുള്ളിക്ക് 90 പോലും കിട്ടിയിട്ടില്ല?