അടുത്ത ലാലേട്ടനോ, മമ്മൂക്കയോ അല്ല
One&Only Prithviraj
ആദ്യമൊക്കെ ആരുടെ Fan എന്നതിന് ഒറ്റ ഉത്തരം ആയിരുന്നു Allu Arjun
പിന്നെ അത് രാജു ഏട്ടൻ എന്ന ഉത്തരം കൂടി ആയി
Mollywood ല്‍ Big M's ന് മുമ്പ് ഒരു നടനെ ഇഷ്ടമാണെങ്കി അത് ഇങ്ങേരാണ്
#HappyBirthdayPrithviraj
300 years before A GAME OF THRONES, dragons ruled Westeros. Coming in one month: FIRE & BLOOD, the history of the Targaryens. https://t.co/YHQSD2sjv7
ജോസൂട്ടിനേം, അബ്ദുനേം ഈ നിമിഷം സ്മരിക്കുന്നു
VJD കേരളത്തില്‍ ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു
ALL THE BEST ROWDYS
- From A Allu Arjun Fan
- Mhd AnAs Afc
#1YearForDearComrade
#HappyBirthdaySuriya
Wishing this very Talented Actor and a Wonderful Human being Suriya Anna,
Waiting For Soorarai Pottru
Waiting For Our Old Suriya
A very Happy Birthday From #AlluArjunFans
ഞാന്‍ അല്ലു Fan ആണ്
Tweet ഇടണം എന്ന് Trend തുടങ്ങി കഴിഞ്ഞാ തീരുമാനിച്ചത്
VJD യെ ഇഷ്ടമൊക്കെ ആണ്
Tweet ഇടാൻ കാരണം VJD Fans ആയ Nithin Joseph & Abdu Muhammad ആണ് ചങ്കായി പോയി
കേരളത്തിൽ ഇനിയും VJD ക്ക് വളരാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
#മലയാളത്തിന്റെസ്വന്തംvijaydeverakonda