@imherenidhin@jeechangwookK എടോ എടോ ഇത് എനിക്കും കൊറിയനും മാത്രം സൊള്ളാൻ ള്ളതല്ലേ അതിലേക്ക് ഒരു കട്ടുറുമ്പിനെ പോലെ വെരുന്നെ എന്തിനാ😌 ഞങ്ങളെ privacy പോവൂലെ🤪
ഇതിലിപ്പൊ ഒറിജിനൽ കൊറിയൻ ഏ��ാന്ന് എങ്ങനെ മനസ്സിലാക്കും ഭഗോതി🙄😵 വേറെ ആർക്കെങ്കിലും wish വന്നിട്ടുണ്ടെങ്കിൽ ഉടൻ തന്നെ @jeechangwookK -നെ ബന്ധപ്പെടേണ്ടതാണ് 🙌