@GMSRailway Been travelling in KSR Bangalore 16525 from TVM central to Varkkala. General compartment seats have been blocked for parcels. What's the use of the parcel compartment then? @AshwiniVaishnaw@GMSRailway@IndianRailUsers
മുഖ്യമന്ത്രി പിണറായി വിജയൻ തീരെ ഉത്തരവാദിത്തം ഇല്ലാത്ത നേതാവാണ്.
1. ബിരിയാണി ചെമ്പിൽ എല്ലാരും കാൺകെ സ്വർണം കടത്തുക!
2. അമേരിക്കയിലേക്ക് ഡോളർ കടത്തുക! (മരുഭൂമിയിലേക്ക് മണൽ കടത്തിയ വാർത്ത അടുത്ത ക്ലിപ്പ് വരുമ്പോൾ ന്യൂസ് ആകും )
ലജ്ജിക്കൂ കേരളമേ 🤧🤌🏼
ആരാണീ സ്ക്രിപ്റ്റ് റൈറ്റർ?