@keralaCastro ഇന്ത്യ വിട്ട് പാശ്ചാത്ത്യരാജ്യങ്ങളിൽ ചേക്കേറുന്ന യുവതയുടെ എണ്ണം കൂടുന്നത് വെറുതെയല്ല. ഒരു സ്ഥലത്ത് ബ്രയിൻ ഡ്രയിൻ. മറ്റൊരിടത്ത് കപട ബ്രയിൻ. കഷ്���ം തന്നെ
@SHYAMKUMARVH1 മാളികപ്പുറം ഏറ്റുവാങ്ങിയ വിമർശനങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. കാരണം വിമർശനങ്ങൾ വിജയം സമ്മാനിച്ച പ്രസ്ഥാനങ്ങൾ നമ്മുടെ കൺമുന്നിലുണ്ട് എന്നത് തന്നെ
@SHYAMKUMARVH1 ഗവേഷണ കാര്യങ്ങളിൽ രാഷ്ട്രീയത്തിന്റെ ഇടപെടൽ അപലപനീയം തന്നെ. ഈ മേഖല എങ്കിലും ഇവൻമാരുടെ കയ്യിൽ നിന്നും മാറ്റി ��ിർത്താൻ സംവിധാനം കൊണ്ട് വരണം
മാളികപ്പുറം സിനിമ കണ്ടു. ഹൈന്ദവ ചലചിത്രം ആദ്യമായി കണ്ട ആത്മസംതൃപ്തി. സിനിമ ഹിന്ദു ടച്ച് ഉള്ളത് കൊണ്ട് മാത്രം ഫ്ലോപ്പ് ആകുമെന്ന ധാരണ ഇനി ഉണ്ടാകാൻ ഇടയില്ല. ഇതൊരു തുടക്കമാകട്ടെ
നിങ്ങൾക്ക് മുൻ��ിൽ മുഖം കാണിക്കാൻ പേടിയാണ്. അധർമ്മം കാണുമ്പോൾ അമർഷം മനസ്സിൽ ഒതുക്കേണ്ടി വരുന്നത് എന്റെ ദുർബലത. ചിലത് പറയാനും പ്രകടിപ്പിക്കാനുമുള്ള വേദി ആകട്ടെ ഈ സദസ്സ്. പ്രണാമം…