@ShashiTharoor @vijayanpinarayi @iamstalin1225 Sir please understand our situation right now. 3rd sem exam കഴിഞ്ഞ് 16 ദിവസം കൊണ്ട് 4th sem. അതിനിടക്ക് ഒന്നര കൊല്ലം മുൻപ് കഴിഞ്ഞ 1st sem exam റിസൾട്ട്. ഈ 4th sem കഴിഞ്ഞാൽ ഉടനെ 1st sem നു suppli ഉള്ളവർ അതും പഠിക്കണം. അതുമാത്രമല്ല ഒരു ദിവസം പോലും gap ഇല്ലാ എങ്ങനെയാ പഠിക്കുക?
@ShashiTharoor @vijayanpinarayi @iamstalin1225 Studentsint, നല്ല ഭാവിക്കുവേ��്ടിയാ എന്ന ക്ളീഷേ ഡയലോഗ് പറഞ് ഞങ്ങളുടെ ഭാവി വർത്തമാനം ഒക്കെ ഇല്ലാത്തക്കുന്ന പ്രവർത്തികള യൂണിവേഴ്സിറ്റി ചെയ്തു കൊണ്ടിരിക്കുന്നത് 🙂 sir plz help
@ShashiTharoor @vijayanpinarayi @iamstalin1225 Sir , calicut university , 2019 വിദൂര വിദ്യാഭ്യാസ വിഭാഗം 4th sem പരീക്ഷ എഴുതേണ്ട വിദ്യാർഥി ആണ് ഞാൻ , 3 semester കഴിഞ്ഞ് , രണ്ട് ആഴ്ച കൊണ്ട് 4thന് തയ്യാറാകുക എന്നത് വളരെ ദുർസ്സഹമായ കാര്യമാണ് . മാത്രം അല്ല ഞങ്ങൾക്ക് 1 സെമ്മിനല്ലാതെ മറ്റ���രു സെമ്മിനും ക്ലാസ് ലഭിച്ചിട്ടില്ല.
I mentioned this example (& similar stories from other Universities across Kerala who have been writing to me) to Chief Minister @vijayanpinarayi during my meeting with him two days ago. He promised to look into the grievances of university students. @iamstalin1225
@ShashiTharoor @vijayanpinarayi @iamstalin1225 ഇത് നിങ്ങൾക്കും ബോധമില്ലാത്ത യൂണിവേഴ്സിറ്റിക്കും ഉള്ള എന്റെ മുന്നറിയിപ്പാണ് അല്ലെങ്കിൽ ഒരു തരം വെല്ലുവിളിയാണ്.യൂണിവേഴ്സിറ്റിയുടെ ഇത്തരം നിലവാരമില്ലാത്ത തീരുമാനം മാറ്റിയില്ലെങ്കിൽ ഞാൻ തീർച്ചയായും സൂയിസൈഡ് ചെയ്യും.ഇത് ഗവണ്മെന്റിനും യൂണിവേഴ്���ിറ്റി ക്കും വളരെയധികം തിരിച്ചടിയുണ്ടാക്ക