റീൽ & റിയൽ കണ്ടുമുട്ടിയപ്പോൾ
"എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ ���ീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കു��്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്��െ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി "
Dear Shri @revanth_anumula , political differences are natural, but expressing strong disagreement through personally insulting remarks is an attitude I reject. The LDF Government’s accountability to its people is continuous, not just at five year intervals. Our Progress Reports are publicly available. Your statements lack factual backing. (1/10)
Everything about the crazy atmosphere at JLN Stadium Kochi last night, Absolutely electric! ⚡
Kerala truly is the powerhouse of Indian Football
Special shoutout to @kbfc_manjappada 💙🇮🇳💛
- Till the league matches the contest between the bat & ball were equal & thrilling.
- 170 - 180 targets were tricky to chase
- Bowlers were getting equal help
Then we entered the Super 8
- India lost a match against South Africa
- From then on, the pitch started to become more flat.
- No help for bowlers
As an Indian we can be happy but as a cricket fan this final has to be the worst WC final we have ever witnessed.
Pink Line on my S23 Ultra @SamsungIndia admits the fault but refuses FOC repair coz phone was bought abroad.
Is this the way to treat flagship users @SamsungSupport?
Charging ₹18k+ for your own manufacturing failure is unacceptable.
#SamsungIndia#GreenLine@jagograhakjago
@SamsungIndia@SamsungSupport Facing pink line issue on my S23 Ultra. Device is in good shape but I’m told it won't be covered since it’s UAE variant. This is a known manufacturing defect globally! Requesting a one-time goodwill repair in India #Samsung#S23Ultra#GreenLineIssue
@SamsungIndia@SamsungSupport Facing pink line issue on my S23 Ultra. Device is in good shape but I’m told it won't be covered since it’s UAE variant. This is a known manufacturing defect globally! Requesting a one-time goodwill repair in India #Samsung#S23Ultra#GreenLineIssue
🚨 Kerala has introduced gender-neutral images in school books to promote equality, challenging traditional gender roles and stereotypes by showing husbands and fathers working in the kitchen.
An elder die hard Blasters fan 🗣 He says he has watched almost every Blasters match from the stands with his daughter. He misses the team and the Manjappada chants, and now checks YouTube every day for updates on when the matches will begin again
#KBFC