കാസർഗോഡ് ഒരു പ്രശ്നോത്തരിയിൽ സാവർക്കറെ കുറിച്ചുള്ള ചോദ്യം ഉയർന്നതിനെത്തുടർന്ന് അധ്യാപകനെതിരെ സസ്പെൻഷൻ നടപടിയെടുത്ത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഇന്ത്യയുടെ ചരിത്രത്തോടും പാരമ്പര്യത്തോടുമുള്ള തികഞ്ഞ വെല്ലുവിളിയാണ്.
ബ്രിട്ടീഷ് ക്രൂരതയ്ക്കെതിരെ പടപൊരുതി 27 വർഷക്കാലം ജയിൽവാസമനുഷ്ഠിച്ച ഒരു വീര സേനാനിയെ കുറിച്ചുള്ള സത്യങ്ങൾ നാട്ടിലെ കുട്ടികൾ അറിയരുത് എന്ന് വാശിപിടിക��കുന്ന വിദ്യാഭ്യാസ മന്ത്രി, സ്വാതന്ത്ര്യസമര ചരിത്രത്തോടാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.
ഇന്ത്യ സ്വതന്ത്രമാകാൻ കൊതിച്ചപ്പോൾ രാജ്യത്തെ വെട്ടിമുറിക്കണം എന്ന് ആഗ്രഹിച്ചവരുടെ ആശയങ്ങൾ പിന്തുടരുകയാണ് ഷംസുദ്ദീനെപ്പോലുള്ളവർ.
എ കെ ഗോപാലൻ തൊട്ട് ഇന്ദിരാഗാന്ധി വരെയുള്ള നേതാക്കൾ ആദരവോടെ അംഗീകരിച്ച സാവർക്കറുടെ പോരാട്ടചരിത്രം ഒരു അധ്യാപകന്റെ സസ്പെൻഷൻ ഉത്തരവിലൂടെ മായ്ച്ചു കളയാമെന്നത് ഷംസുദ്ദീന്റെ വ്യാമോഹം മാത്രമാണ്.
ശ്രീ വി മുരളീധരൻ MLA
#APAKADAMPolitics