@Tinyhunterme ഇപ്പൊൾ നിങ്ങളീ പറയുന്ന ആവിഷ്കാര സ്വാതന്ത്യം ഒന്നുമില്ലേ. പുള്ളുവൻ പാട്ടിൽ ഇഷ്ടമുള്ളത് പാടും, സോപാനസംഗീതം ചന്തയിൽ നടത്തും, അതുപോലെ ഒരു ആവിഷ്കാര സ്വാതന്ത്ര്യം ആയി കണ്ടാൽ മതി
@DearthOfSid ഒരു നാണവും ഇല്ലാതെ സിനിമ എന്നും പറഞ്ഞു ആര് വിളിച്ചാലും പോകുമ്പോൾ ഇതാണ് അവസ്ഥ. ആദ്യം സ്വന്തം കഴിവിനെയും സൗന്ദര്യത്തെ പറ്റിയും ബോധം വേണം, നായിക ആകാനുള്ള വകുപ്പ് ഉണ്ടോ എന്ന് സ്വയം ചിന്തിച്ചാൽ മനസ്സിലാകും. എന്നിട്ടും വീട്ടുകാർ ആരും ഇല്ലാതെ വല്ലവൻ്റെയും കൂടെ പോയാൽ ഇതൊക്കെ ആണ് ഗതി.