Nothing is more important than the welfare and future of our youth!
We have decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Have directed the concerned authorities and officials to take all necessary steps in this regard. This continues our series of steps for safeguarding the interests of students.
Those who try to harm the future of our youth will not be spared.
देश के युवाओं का हित और उनका भविष्य हमारी सर्वोच्च प्राथमिकता है।
पेपर लीक के सभी मामलों में दोषियों को जल्द से जल्द कठोर दंड देने के लिए, केस के त्वरित निस्तारण के लिए फास्ट ट्रैक कोर्ट्स का गठन किया जाएगा। इस संबंध में निर्देश दे दिए गए हैं कि संबंधित विभाग आवश्यक कार्रवाई सुनिश्चित करें।
विद्यार्थियों के हितों को सुरक्षित करने के लिए, सरकार द्वारा लिए जा रहे निर्णयों की श्रृंखला में ये एक महत्वपूर्ण कदम है।
युवाओं के भविष्य के साथ खिलवाड़ करने ��ाले किसी भी व्यक्ति को बख्शा नहीं जाएगा।
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക & വ്യാപാര കരാർ (CETA) പ്രാബല്യത്തിൽ! 💎
രാജ്യത്തെ രത്ന-ആഭരണ മേഖലയ്ക്ക് വൻ വികസന സാധ്യതകൾ തുറന്നുകൊണ്ട് തൃശൂർ ഉൾപ്പെടെ പ്രധാന രത്ന-ആഭരണ നിർമ്മാണ കേന്ദ്രങ്ങൾക്ക് ചരിത്ര കരാർ വലിയ നേട്ടമാകും. #IndiaUKFTA
പ്രധാനമന്ത്രി
നരേന്ദ്രമോഡിയുടെ നേതൃത്വത്തിന് കീഴിൽ യാഥാർത്ഥ്യമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (CETA) ഇന്ത്യൻ കാർഷിക രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കുന്നു.
#IndiaUKFTA
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക & വ്യാപാര കരാർ (CETA) പ്രാബല്യത്തിൽ! 💎
രാജ്യത്തെ രത്ന-ആഭരണ മേഖലയ്ക്ക് വൻ വികസന സാധ്യതകൾ തുറന്നുകൊണ്ട് തൃശൂർ ഉൾപ്പെടെ പ്രധാന രത്ന-ആഭരണ നിർമ്മാണ കേന്ദ്രങ്ങൾക്ക് ചരിത്ര കരാർ വലിയ നേട്ടമാകും.
#IndiaUKFTA
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ആവാസവ്യവസ്ഥകളിൽ ഒന്നായി മാറി. ലോകത്തിലെ 50% തത്സമയ ഡിജിറ്റൽ പേയ്മെന്റുകളും, ഏകദേശം 1.03 ബില്യൺ ഇന്റർനെറ്റ് കണക്ഷനുകളും ഇന്ത്യയിലാണ്
#11YearsOfDigitalIndia
ഇന്ത്യയുടെ ഡിജിറ്റൽ യാത്ര ��ോകത്തെ പ്രചോദിപ്പിക്കുന്നു!
ആധാർ (@UIDAI ), യുപിഐ (@UPI_NPCI) മുതൽ ഇന്ത്യ സ്റ്റാക്ക്, എഐ വരെ, ആഗോള നേതാക്കൾ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ ഭാവിയിലേക്കുള്ള മാതൃകയായി കണക്കാക്കുന്നു.
#11YearsOfDigitalIndia @_DigitalIndia @GoI_MeitY
കൂടുതൽ ശക്തവും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയ്ക്കായി പൗരന്മാരെ ശാക്തീകരിക്കുന്നു, തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നു, സമഗ്രമായ വികസനം നയിക്കുന്നു. 🇮🇳
#11YearsOfDigitalIndia
Dr. Rajastapathi Kaliappa Goundar honoured with Padma Shri. Renowned bronze sculptor with five-decade career, renovated over 100 temples. Mentored more than 50 sculptors in the unique art form, expanded his art craft from bronze to stone and cement works.
#Peoplespadma2026 #Padmaawards2026 #padmashri #artㅤㅤㅤㅤ
പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ശ്രീമതി കലാമണ്ഡലം വിമല മേനോന് പത്മശ്രീ ആദരം. മോ���ിനിയാട്ടം ആഗോള വേദികളിലേക്ക് എത്തിച്ചു, കേരള നാട്യ അക്കാദമിയുടെ സ്ഥാപക. അഞ്ച് തലമുറകളിലായി 10,000-ത്തിലധികം നർത്തകർക്ക് പരിശീലനം നൽകി
#peoplespadma2026 #padmaawards2026 #padmashri #art
Renowned Mohiniyattam maestro and mentor, Smt. Kalamandalam Vimala Menon honoured with Padma Shri, who carried the art to global stages. Founder of the Kerala Natya Academy. Trained over five generations and more than 10,000 dancers.
#peoplespadma2026#padmaawards2026#padmashri #art
പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ശ്രീമതി കലാമണ്ഡലം വിമല മേനോന് പത്മശ്രീ ആദരം. മോഹിനിയാട്ടം ആഗോള വേദികളിലേക്ക് എത്തിച്ചു, കേരള നാട്യ അക്കാദമിയുടെ സ്ഥാപക. അഞ്ച് തലമുറകളിലായി 10,000-ത്തിലധികം നർത്തകർക്ക് പരിശീലനം നൽകി
#peoplespadma2026#padmaawards2026#padmashri#art
Renowned Mohiniyattam maestro and mentor, Smt. Kalamandalam Vimala Menon honoured with Padma Shri, who carried the art to global stages. Founder of the Kerala Natya Academy. Trained over five generations and more than 10,000 dancers.
#peoplespadma2026#padmaawards2026#padmashri #artㅤㅤㅤㅤ
Famous Karbi Folk Singer, Smt. Pokhila Lekthepi honoured with Padma Shri, started composing own song and lyrics on Karbi Modern Song since childhood, expanding the reach of Karbi music.
#Peoplespadma2026#padmaawards2026#padmashri#artㅤㅤㅤㅤ