ധൈര്യമായിരിക്കൂ ജീവിതം മുന്നോട്ട് തന്നെ
ഖത്തറിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവന നിരതരായി കൾച്ചറൽ ഫോറം പ്രവർത്തകർ ...
ഈ ആഴ്ചയിലെ പ്രവർത്തനങ്ങൾ
അഭിവാദ്യങ്ങൾ
കൾച്ചറൽ ഫോറം ഖത്തർ നിങ്ങളോടൊപ്പമുണ്ട്
ഞങ്ങളുടെ ഹെല്പ്ലൈന് നമ്പറിൽ ബന്ധപ്പെടാം
#CulturalForumQatar#Qatar#Covid19
ദോഹ: നാട്ടിലേക്ക് മടങ്ങാൻ വേണ്ടി എംബസിയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് കൾച്ചറൽ ഫോറം ഖത്തർ സൗജന്യ ടിക്കറ്റ് നൽകുന്നു.
എംബസി സെലക്ട് ചെയ്തവർക്ക് കൾച്ചറൽ ഫോറം നിശ്ചയിച്ച മുൻഗണന അടിസ്ഥാനത്തിലാണ് സൗജന്യ യാത്രാ ടിക്കറ്റ് നൽകുക.
ആദ്യ ഘട്ടത്തിൽ അൻപത് പേർക്കാണ് ടിക്കറ്റ് നൽകുന്നത്.