കുറച്ചു മുൻപ് ജിസ് ��ന്ന കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട ന്യൂസ്, ഫോട്ടോയടക്കം ഷെയർ ചെയ്തിരുന്നു.. ഇരിഞ്ഞാലക്കുട നെല്ലായി റെയിൽവേ സ്റ്റേഷന്റെ അടുത്ത് വെച്ച് കുട്ടി ട്രെയിൻ തട്ടി മരണപ്പെട്ടിരിക്കുന്നു...
ആദരാഞ്ജലികൾ...
തിരഞ്ഞെടുപ്പിന് മുന്നേ സർവ്വേ യും നടത്തി വിജയികളെയും (നിങ്ങളുടെ ഇഷ്ടത്തിനുള്ള) പ്രഖ്യാപിച്ച ��ാധ്യമങ്ങളെ പോളിങ്ങിനെ പറ്റിയും നിങ്ങൾക്ക് തന്നെ അങ്ങ് വിലയിരുത്തിയാ പോരെ... 🤔🤔
മാധ്യമങ്ങളോട് മുഖ്യൻ പറഞ്ഞത് തന്നെയെ പറയാനുള്ളൂ..
#മാറി_നിൽക്ക്_അങ്ങോട്ട് 💕
*ഇന്ന് മുഖ്യമന്ത്രി വോട്ട് ചെയ്ത സ്കൂൾ ആർ ��ി അമല ബേസിക് പ്രൈമറിസ്കൂൾ ആണ്.*
*ഒരു പ്രൈമറി എയ്ഡഡ് സ്കൂൾ.*
*പ്രൈവറ്റ് aided സ്കൂളിന്നു വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് പണമൊഴുക്കാൻ ഇത് UDF ന്റെ ചണ്ടിയോ..*
*വിദ്യാഭ്യാസ... https://t.co/5VgV97uVMu
പി. രാജീവിന് ആശംസകൾ നേർന്ന് മോഹൻലാൽ
കൊച��ചി: പി രാജീവിന്റെ ഒരുപാട് നല്ല പ്രവർത്തനങ്ങളിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന് നടൻ മോഹൻലാൽ പറഞ്ഞു. വളരെ പരിചയമുള്ളയാളാണ് രാജീവ്. സുഹൃത് എന്ന നിലയിൽ എല്ലാ പ്രാർഥനകളും... https://t.co/QXbMy1Z9VS
ഇലക് ഷൻ കമ്മീഷൻ ഉത്തരവിന് വെള്ള കടലാസിന്റെ വില നൽകാതെ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി.. പേജിൽ നിന്നും വീഡിയോ നീക്കാതെ വെല്ലുവിളിച്ച് മുന്നോട്ടു തന്നെയാണെങ്കിൽ മറുപടി നാളെ പോളിങ്ങ് ബൂത്തിലെത്തുമ്പോൾ ���ണ്ണൂരിലെ പെൺ സമൂഹം നൽകും....
മറ്റൊരു കൊടിയും ഈ കൊടിക്കു മുകളിൽ പറക്കണ്ട...ചങ്കൂറ്റത്തോടെ ���മ്മുടെ സഖാവ്. കൊട്ടികലാശത്തിലെ ഒരുകാഴ്ച്ച..
ഞ്ഞങ്ങളുടെ ഈ പോസ്റ്റ് ഈ സഖാവിനുള്ള സല്യൂട്ട് ആണ്💪💪💪💪💪
എരപ്പാളി ആണ് സുധാകരൻ എന്ന് ഇന്ന് മനസ്സിലായി നേരത്തെ പ്ലാൻ ചെയ്ത പദ്ധതി നടപ്പിലാക്കാൻ ആദർശ് കൊതേരി എന്ന പയ്യനെ കൊണ്ട് കല്ലെറിയിച്ചു കലാപം ഉണ്ടാക്കാൻ ശ്രമിച്ചു ഇന്നലെ റോഡ് ഷോ നടത്തിയ സഖാക്കളെ കാർ ഇടിച്ചു... https://t.co/mqYLmoOzDa
ഇന്നത്തെ പര്യടനത്തിന് കൂരംപാറയിൽ ആവേശകരമായ തുടക്കം. പരസ്യ പ്രചാരണത്തിന് മണിക്കൂറുകൾ മാത്രം ബാക്���ി നിൽക്കെ ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ ഇടതുപക്ഷ വിജയത്തിനായി അണിചേരുന്ന കാഴ്ച. വീനസ് കോർണറി��െ കമാൽ... https://t.co/rdRbXgFH7h
ഈരാറ്റുപേട്ട യെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നൂറുകണക്കിന് വീണാ ജോർജ് മാർ ..
മഹിളാ അസോസിയേഷൻന്റെയും
#DYFI യുടെയും നേതൃത്വത്തിൽ വനിതാ റാലി ഈരാറ്റുപേട്ടയിൽ.✊✊✊
വെള്ള��്ചാലിലെ ജനതയും വൻ സ്വീകരണമാണ് പര്യടനത്തിന് ഒരുക്കിയത്. ജനപക്ഷ വികസനത്തിന് നന്മയുടെ പക്ഷം ചേർന്ന് ആയിരങ്ങൾ ഇടതുപക്ഷ വിജയത്തിനായി രാപ്പ��ൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന കാഴ്ച
#നമുക്ക്ജയിക്കാം #ഇടതുപക്ഷത്തോടൊപ്പം
പര്യടനത്തിന് വൻവരവേൽപ്പാണ് എന്നാർ പീടികയിൽ ഒരുക്കിയത്. ഇടതു വിജയത്തിനായി നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നപ്പോൾ അതൊരു മഹാ സമ്മേളനമായി മാറി
#നമുക്ക്ജയിക്കാം#ഇടതുപക്ഷത്തോടൊപ്പം