October 21 – Police Commemoration day.
Kasaragod District Police Chief Smt.Shilpa Dyavaiah IPS pays tributes to the police personnel who were martyred on the occasion of Police Commemoration day.
പോലിസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട്, 21.10.20 ന് രാവിലെ 8 മണിക്ക് PHQ വില്‍ വച്ച് നടക്കുന്ന പരേഡ്, കേരള പോലീസ് ഫേസ്ബുക്ക് പേജ് https://t.co/ohCS8isKr3 വഴിയും, ദേശീയ പോലീസ് മെമ്മോറിയലില്‍ നടക്കുന്ന പരേഡ് https://t.co/WScnkVrP20 എന്ന ലിങ്ക് വഴിയും കാണാം.
Today is June 5th World Environment Day.
Wish everyone an active participation in environmental protection and sustainable living.
Celebrating Biodiversity.
#CelebratingBiodiversity
കാസറഗോഡ് ജില്ലയിലെ ഡബിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ പോലീസിൻ്റെ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുക