എറണാകുളം കിഴക്കമ്പലം സ്വദേശി പി. ആർ. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമാണ്. രാജ്യത്തിൻ്റെ കാവൽ മാലാഖ. അർഹിക്കുന്ന ബഹുമതിയോടെ ശ്രീജേഷ് കളം വിട്ടു
Well done Team India രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിയ വെങ്കല മെഡലിന് നന്ദി.
#Paris2024
You do not have to get a medal to be a winner. You have won the support and best wishes of millions of Indians across the world. Be a winner always, in your sport and in your life.
#VineshPhogat#Paris2024