മീനതിരുവാതിര തിരുവുത്സവ നാളിൽ പ���തുക്കുളങ്ങര അമ്മയുടെ തങ്ക തിടമ്പിന് ഉത്തമ പീഠമാവാൻ അവൻ വരുന്നു..''
മയ്യനാട് ഗണേശൻ❤️
ഓതറ പുതുക്കുളങ്ങര മീന തിരുവാതിര മ��ോത്സവം 2026.....
💞 ▶️ @DeviOthera 💕
#ഓതറ_പുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️
പുതുക്കുളങ്ങര അമ്മേ പ്രസിദ പ്രസീദ🙏🏻
#Puthukkulangara
ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ കുംഭസംക്രമ ആഘോഷങ്ങൾ 2026 ഫെബ്രുവരി 12 ( 1201 മകരം 30) വ്യാഴാഴ്ച നടക്കും. കുംഭസംക്രമത്തോടനുബന്ധിച്ചുള്ള കളമെഴുത്തുംപാട്ടും
സംക്രമ എഴുന്നള്ളത്തും വൈകിട്ട് നടക്കും.
ധനു സംക്രമ ആട്ടവിശേഷ ദിനത്തിൽ പുറത്തെഴുന്നള്ളി അമ്മ.
ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ ദേവീയുടെ സംക്രമ എഴുന്നള്ളത്തിന്
ഓതറ പുതുക്കുളങ്ങര ഭഗവതിപ്രിയ ��്രീപാർവ്വതി തിടമ്പെഴുന്നള്ളിയ്ച്ചു.
ഈ ആണ്ടത്തെ ആദ്യത്തെ ആട്ടവിശേഷസംക്രമമാണ് നടക്കുന്നത്
#ഓതറ_പുതുക്കുളങ്ങര_ദേവീക്ഷേത്രം
ധനുസംക്രമ ആട്ട വിശേഷം💝
ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ ആട്ടവിശേഷങ്���ളുടെ ഭാഗമായി ഈ വർഷത്തെ ധനുസംക്രമ ആഘോഷങ്ങൾ 2025 ഡിസംബർ 15 ( 1201 വൃശ്ചികം 29) തിങ്കളാഴ്ച നടക്കും. ധനുസംക്രമത്തോടനുബന്ധിച്ചുള്ള കളമെഴുത്തുംപാട്ടും
സംക്രമ എഴുന്നള്ളത്തും വൈകിട്ട് നടക്കും.
ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി മണ്ഡപത്തിൽ പൂജകൾ 2025 സ��പ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ (1201 കന്നി 6 മുതൽ 16വരെ) നടക്കും. പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ മാമ്പറ്റ ഇല്ലത്ത് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ ശ്രീകുമാര ശർമ്മ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ മേട സംക്രമ ആട്ടവിശേഷങ്ങളുടെ ഭാഗമായി നടന്ന സംക്രമ എഴുന്നള്ളത്തിന് ഗജറാണി പുതുക്കുളങ്ങര ഭഗവതിപ്രിയ ശ്രീപാർവ്വതി ദേവിയുടെ തിടമ്പെഴുന്നള്ളിച്ചു.
@puthukkulangara_devitemple
#��തറ_പുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം (മൂലം)
സമാരംഭമായി
കോട്ടയം ഇള��ിടത്ത്ഇല്ലത്ത് ബ്രഹ്മശ്രീ ശങ്കരനാരായണൻ നമ്പൂതിരി (മനു) നേതൃത്വത്തിൽ കല്ലമ്പള്ളി ബ്രഹ്മശ്രീ ശൈലേഷ് നമ്പൂതിരി സഹആചാര്യനുമായാണ് സപ്താഹ യജ്ഞം നടക്കുന്നത്.
#ഓതറ_പുതുക്കുളങ്ങര_ദേവീക്ഷേത്രം🕉️
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ വിഷു സംക്രമം നാളെ (ഏപ്രിൽ 13)
ഭാഗവത സപ്താഹ യജ്ഞത്തിന് വൈകിട്ട് തുടക്കമാവും.
14 ന് രാവിലെ 5 മുതൽ ക്ഷേത്ര വിഷുക്കണ��� ദർശ്ശനം നടക്കും.
ഏപ്രിൽ 20 ന് സപ്താഹത്തിന് സമാനമാവും.
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ🙏🏻