ഇദ്ദേഹം ഒരു വീഡിയോ ആണ് എടുക്കുന്നത് എന്ന് ദിലീപേട്ടൻ അറിഞ്ഞു കാണാൻ വഴിയില്ല. എങ്കിലും ദിലീപ് ആരാധകരെ സംബന്ധിച്ച് ദിലീപേട്ടന്റെ ഒരു ഫോട്ടോ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് സന്തോഷം ഈ ഒരൊറ്റ വീഡിയോ കാണുമ്പോൾ കിട്ടുന്നു .....
ജനഹൃദയങ്ങളെ ഇദ്ദേഹത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന വിഷയം എന്തെന്നുവെച്ചാൽ അന്നും ഇന്നും എന്നും ഇദ്ദേഹം വളരെ സിമ്പിൾ ആണ്...😍
#Simplicity#Janapriyanayakan
ഓരോ ഓഗസ്റ്റ് 15ഉം ഒരു ഓർമപ്പെടുത്തൽ ആണ്... ഇന്നത്തെ നമ്മുടെ സന്തോഷങ്ങൾ ഇന്നലകളിലെ ചിലരുടെയൊക്കെ കണ്ണീരിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും എല്ലാം പ്രതിഫലനം ആണെന്നുള്ള ഓർമപ്പെടുത്തൽ...ഏവർക്കും ടീം DFC യുടെ സ്വാതന്ത്ര്യ ദിനാശംസകൾ :)
#DFC