@ShashiTharoor @vijayanpinarayi @iamstalin1225 Sir please understand our situation right now. 3rd sem exam കഴിഞ്ഞ് 16 ദിവസം കൊണ്ട് 4th sem. അതിനിടക്ക് ഒന്നര കൊല്ലം മുൻപ് കഴിഞ്ഞ 1st sem exam റിസൾട്ട്. ഈ 4th sem കഴിഞ്ഞാൽ ഉടനെ 1st sem നു suppli ഉള്ളവർ അതും പഠിക്കണം. അതുമാത്രമല്ല ഒരു ദിവസം പോലും gap ഇല്ലാ എങ്ങനെയാ പഠിക്കുക?