Jaya Creation-ലേക്ക് സ്വാഗതം!
😂 രാജു & സീതയുടെ രസകരമായ കുടുംബ കോമഡികൾ
💕 ചെറിയ പ്രണയം, വലിയ ചിരി
🎭 സൗഹൃദം, ഗ്രാമീണ ജീവിതം, ദിവസേനയുള്ള രസകരമായ സംഭവങ്ങൾ
📺 YouTube ചാനൽ: https://t.co/6UelOm9cOV�
❤️ വീഡിയോ കണ്ടിട്ട് Like, Comment, Share, Subscribe ചെയ്യാൻ മറക്കല്ലേ!
@thnzz786 ഈ Post ൽ നഷ്ടബോധവും പ്രകടമാണ്.ഒരുപാട്പേരൊന്നും വേണ്ടപക്ഷേ ഒരു പ്രത്യേകവ്യക്തിയില്ലാതെ പറ്റില്ലഎന്നും അയാളെ മിസ്സ് ചെയ്യുന്നു എന്നും പറയുന്നു.
പോസ്റ്റിനൊപ്പം കറുപ്പും വെളുപ്പുംഫോട്ടോയുണ്ട് രണ്ട് കൈകൾ മുറുകെ പിടിച്ചിരിക്കുന്നത്.ഇത്അടുപ്പം,പിന്തുണ,വൈകാരികബന്ധം സൂചിപ്പിക്കുന്നു
@Sridev_i മാങ്ങ cut Cut pieces you put some മുളകുപൊടി + some bit മല്ലി പൊടി+ ട ome ഉപ്പ് .... കുറച്ച് സവാള ചെറുതായി Cut Cut അരിഞ്ഞത്... കുറച്ച് വെളിച്ചെണ.... finish മാങ്ങ വേർപ്പിച്ചത് or Instant മാങ്ങ അച്ചാർ റെഡി
@thnzz786 ഒരു ദിവസം. പ്രണയിനി നിശബ്ദമായികരഞ്ഞിരിക്കുകയായിരുന്നു അപ്പോൾ. പ്രാണനാഥൻ്റെ വിരലുകൾ അവളുടെ വിരലുകളിൽഇഴുകിച്ചേർന്നു. അവൻമുന്നോട്ട്നടന്നു.അവൾ ചോദിച്ചു:“എവിടേക്കാ..?”
ശബ്ദം താഴ്ത്തി പറഞ്ഞു: “അനശ്വരതയിലേക്ക്.”
അവളെ നോക്കി പറഞ്ഞു:
“പ്രണയം അനശ്വരമാണ്.
നശ്വരമായത് പ്രണയമല്ല.
.”
@thnzz786 നിന്റെ മാറോടണഞ്ഞ ആ നിമിഷങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഒഴുകുന്നുആ ചെറിയ സങ്കടങ്ങളെല്ലാം മാഞ്ഞുപോയത്
നിന്റെ ചൂടുള്ളകെട്ടിപ്പിടുത്തം കൊണ്ടാണ്. ഒരു തരി ഓർമ്മ മതി എന്ന് നീപറഞ്ഞതുപോലെ,എനിക്കും ആ ഓർമ്മ മാത്രം മതി ഈ ജന്മം മുഴുവൻ നിന്നെ പ്രണയിച്ചു തീർക്കാൻ
@Sudha10652777 ജീവിതത്തിന്റെ ഓരോ എപ്പിസോഡും അതിന്റെ സ്വന്തം നിറങ്ങളോടെ വരുന്നു... കരച്ചിലും ചിരിയും വിരഹവും എല്ലാം ഒരു കലാസൃഷ്ടിയുടെ ഭാഗം പോലെ. നന്നായി അഭിനയിച്ച് മുന്നോട്ട് പോകുക എന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗം. സുന്ദരമായ ചിന്തകൾ... ❤️ #തൂലിക
@thnzz786 നിന്നിലേക്ക് അലിയും അദ്വൈത തീർത്ഥാടനം .... പ്രണയിക്കുന്നയാളുമായി കുറെ ഉന്മാദ ചിന്തകളും ഏന്തി കാത്തിരിക്കുന്ന ഏകാന്ത പ്രണയിനിയുടെ ചിത്രവും അതു തന്നെ പറയുന്നു
@your_niaaaa 16)Total cash increasing overall in https://t.co/SdfIw9oSuT short, cash is a current asset and is the first line-item on a company's balance https://t.co/0GqnhgMDj0 on a balance sheet includes currency,bank accounts and undeposited checks.
@your_niaaaa 19.CURRENT RATIO
The current ratio is a liquidity ratio that measures whether a firm has enough resources to meet its short-term obligations. It is the ratio of a firm's current assets to its current liabilities,
@your_niaaaa 18.a)DEBT should be lower than 3previous years
b)DEBT TO EQUITY RATIO should be less than https://t.co/1oCnk8swGn experts generally consider a debt-to-equity ratio of one or lower to be superb.