ചില യാത്രകൾ സമ്മാനിക്കുന���നത് പുതിയ പുതിയ മുഖങ്ങൾ ആണ്.
അങ്ങനെ വന്നവരാണ് ഇവരൊക്കെ .ഡൽഹി കേരള ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയവർ.ആർമി നഴ്സിംഗ് ന്റെ ഭാഗമായി ബോർഡർ ൽ നിന്നും ഗ്വാളിയറിലേക് വന്ന ജവാന്മാർ കൂടെ അവരുടെ കുടുംബവും.
നല്ലൊരു യാത്രയും എനിക്ക് സമ്മാനിച്ചവർ.......💕❤️