പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമ��യി നിർമിക്കപ്പെട്ട 89 പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിന്റെയൊപ്പം 41 ഹയർ സെക്കൻഡറി ലാബുകളുടെ ഉദ്ഘാടനവും 68 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തും.
#ഇനിയുംമുന്നോട്ട്
#CPIM
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്
3/11/2020
പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തി��്ടില്ല. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല.
കെ.പി. അനിൽകുമാർ
അസി. പ്രൈവറ്റ് സെക്രട്ടറി
90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനവും
ഒക്ടോബർ 3 രാവിലെ 9.30 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കുന്നു. ബഹു. പൊതു വിദ്യാഭ്യാസ വക��പ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്നു.
https://t.co/ZJYSlFUwdi