പ്രൈവറ്റ് ബസ്സുകള്‍ എല്ലാം ഓടുന്നു
ബാറ് തുറന്നു
കോളേജുകൾ തുറന്നു
തീയേറ്ററുകൾ തുറക്കാൻ പോകുന്ന
എന്നിട്ടും എന്തെ ഓഡിറ്റോറിയങ്ങൾ മാത്രം
ഞങ്ങളിൽ ആരെങ്കിലും കാട്ട കിട്ടാതെ മരിച്ചാൽ മാത്രമേ നിങ്ങൾ കണ്ണ് തുറക്കൂ എന്നാണെങ��കിൽ അതിനും ഞങ്ങൾ തയ്യാറാണ്
#protectkatta_reopen_auditorium