അയാൾക്ക് ഇന്നും ഇന്നലെയുമല്ല പ്രായമായത്👍
40 കളിലാണ് അയാൾ പോർച്ചുഗലിന് ഗോൾ വേട്ടയിലൂടെ നേഷൻസ് കിരീടം നേടി കൊടുത്തത്. ഇതേ 40 കളിലാണ് സൗദിയിൽ അൽ നസ്റിനൊപ്പം കിരീടം ചൂടിയത്🔥
ഒരു ഓഫ് ഡേ വന്നപ്പോഴേക്ക് വിമർശിച്ചവർക്ക് ഇനി വിശ്രമിക്കാം.
അയാൾ വരവറിയിച്ചിരിക്കുന്ന.. ❤️
🚨𝗕𝗥𝗘𝗔𝗞𝗜𝗡𝗚: According to renowned astrologer, Portugal will play in the 2026 FIFA World Cup final and face either Spain or the Netherlands.
@Astrocalf1111